
- This event has passed.
PAN2021 @Kozhikode
February 28, 2021 @ 10:00 am - 6:00 pm

PAN2021 @Kozhikode
കോഴിക്കോട് എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ PAN2021 സംഘടിപ്പിക്കുന്നു. 2021 ഫെബ്രുവരി 28-ന് 10am മുതൽ 6pm വരെ കോഴിക്കോട് ചെറൂട്ടി റോഡ്, പി വി സാമി മെമ്മോറിയൽ ഹാളിലാണ് സെമിനാർ നടക്കുന്നത്.
മനുജാ മൈത്രി, രവിചന്ദ്രൻ സി, ഷാരോൺ സാപിയൻ, ഡോ. സാബു ജോസ്, സുശീൽ കുമാർ പി, ജാഫർ ചളിക്കോട്, സി എസ് സുരാജ് എന്നിവർ വിഷയാവതരണങ്ങൾ നടത്തുന്നു.
പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടത്തുന്ന പരിപാടിയായതിനാൽ ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 100ൽ താഴെ ആളുകൾക്ക് മാത്രമേ പ്രവേശനം നല്കാൻ കഴിയുകയുള്ളൂ.
അന്വേഷണങ്ങൾക്ക് – 9544060741, 9388334425, 9037534054
രജിസ്‌ട്രേഷൻ ഫീസ് 200 രൂപയാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതോടൊപ്പം പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേക്കായി സംഭാവന നൽകാനുള്ള സൗകര്യവും ഉണ്ട്. രജിസ്‌ട്രേഷനും ഡൊണേഷനുമായി താഴെ കൊടുത്തിട്ടുള്ള ബട്ടൺ/ലിങ്കിൽ ക്ലിക്ക് ചെയ്യുക
Update (19-Feb-2021): സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയായി. സംഭാവനകൾ നൽകുന്നതിനായി താഴെ കൊടുത്തിട്ടുള്ള ബട്ടൺ/ലിങ്കിൽ ക്ലിക്ക് ചെയ്യുക
Alternate Link: https://imojo.in/kkdevent