
SPANDREL2021 @Thrissur
2021 March 13 @ 10:00 am - 5:00 pm IST

SPANDREL2021 @Thrissur
എസ്സെൻസ് ഗ്ലോബൽ തൃശൂർ സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ SPANDREL2021 മാർച്ച് 13-ന് രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ ഹോട്ടൽ പേൾ റീജൻസിയിൽ വെച്ച് നടത്തുന്നു.
കാര്യപരിപാടികൾ
• രവിചന്ദ്രൻ സി, അയൂബ് പി എം, ബിജുമോൻ എസ് പി, ഷിനു വർഗീസ് എന്നിവരുടെ വിഷയാവതരണങ്ങൾ
• പ്രൊഫ. ടി ജെ ജോസഫ് മാഷുമായി അഭിമുഖം – അവതരിപ്പിക്കുന്നത് മനുജാ മൈത്രി
• ചന്ദ്രശേഖർ രമേഷ്, ഡോ. രാഗേഷ് ആർ, അനുപമ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കുന്ന പാനൽ ചർച്ച
അന്വേഷങ്ങൾക്ക് – 9645578078, 9605041380
പരിപാടി പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമാണ്. അതിനാൽ സെമിനാറിൽ നേരിട്ട് പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം പരിമിതമാണ്.
രജിസ്‌ട്രേഷൻ ഫീസ് 200 രൂപയാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതോടൊപ്പം പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേക്കായി സംഭാവന നൽകാനുള്ള സൗകര്യവും ഉണ്ട്. രജിസ്ട്രേഷനോടൊപ്പം സംഭാവന നൽകുന്നതിനായി പേമെന്റ് ചെയ്യുമ്പോൾ തുക വ്യത്യാസപ്പെടുത്തിയാൽ മതിയാകും. രജിസ്‌ട്രേഷനും ഡൊണേഷനുമായി താഴെ കൊടുത്തിട്ടുള്ള ബട്ടൺ/ലിങ്കിൽ ക്ലിക്ക് ചെയ്യുക
Alternate Link:- https://imojo.in/tsrevent