Lära2021 @Kalpetta Wayanad

HOTEL INDRIYA WAYANAD HOTEL INDRIYA WAYANAD, near New Bus Terminal, Mandayapuram, Kalpetta, Kerala, India

വയനാട് കൽപ്പറ്റയിൽ എസ്സെൻസ് ഗ്ലോബൽ അവതരിപ്പിക്കുന്ന ശാസ്ത്ര സ്വാതന്ത്രചിന്താ സെമിനാർ Lära2021 ജനുവരി ൨൪ 24-ന് ഹോട്ടൽ ഇന്ദ്രിയ യിൽ നടക്കുന്നു. സെമിനാറിൽ വിവിധ പ്രഭാഷണ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.Lära2021 (Teaching is Learning)1. Dr. Hareesh Krishnan - ഭ്രമകല്പനകൾ - …