Nasthikanaya Daivam’20 @Alappuzha

Alappuzha Kerala, India

സുഹൃത്തുക്കളെ,ആധുനിക കേരളത്തിൻറെ ചരിത്രത്തിൽ ചിന്താപരമായ മാറ്റത്തിന് വഴിതെളിച്ച കൂട്ടായ്മ ഏത് എന്ന ചോദ്യത്തിന് എസ്സെൻസ് എന്ന് നിസ്സംശയം പറയാം. ഏതാനും വർഷങ്ങളായി തുടർന്നുവരുന്ന ചിന്താപരമായ വിപ്ലവം ഇന്ന് കേരളത്തിൻറെ മുഖ്യധാരയിൽ അറിയപ്പെട്ടുതുടങ്ങി എന്നത് സന്തോഷകരമാണ്. പ്രോത്സാഹനങ്ങളും, വിമർശനങ്ങളും, വാദങ്ങളും, പ്രതിവാദങ്ങളും, സംവാദങ്ങളും …