1 event found.
vaccine
സംവാദം: കോവിഡ് വാക്‌സിൻ ശാസ്ത്രീയവും ഫലപ്രദവുമാണോ? – ഷാജി ഇ. vs ഡോ. ലിബിൻ എബ്രഹാം
Online Event2021 ഡിസംബർ 18, ശനിയാഴ്ച ഇന്ത്യൻ സമയം രാവിലെ 10 മണിക്ക് എസ്സെൻസ് ഗ്ലോബൽ ഓൺലൈൻ സംവാദം സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.സംവാദ വിഷയം: "കോവിഡ് വാക്‌സിൻ ശാസ്ത്രീയവും ഫലപ്രദവുമാണോ?"സംവാദകർ: ഷാജി ഇ, ഡോ. ലിബിൻ എബ്രഹാംമോഡറേറ്റർ: ചന്ദ്രശേഖർ Rസംവാദകരെക്കുറിച്ചുള്ള …