
കടം കഥ – സർക്കാർ കടമെടുപ്പിന്റെ അനന്തരഫലങ്ങൾ; വിഷ്ണു അജിത് എഴുതുന്നു
“ഇന്ത്യയുടേയും കേരളത്തിന്റെയും സർക്കാരുകൾ എടുത്ത് കൂട്ടുന്ന കടങ്ങളെ കുറിച്ച് നിരവധി ചർച്ചകൾ ഉണ്ടാകാറുണ്ടല്ലോ. രാഷ്ട്രീയ ആഭിമുഖ്യം അനുസരിച്ച് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാറിന്റേയും കടമെടുപ്പിന്റെ ആവശ്യകതയെ ന്യായീകരിച്ച് കൊണ്ട് ഇരു പക്ഷക്കാരും നിരവധി വാദങ്ങൾ ഉന്നയിക്കാറുണ്ട്. കേരളത്തിന്റെ കടമെടുപ്പ് നിത്യ ചെലവുകൾക്ക് …