
Unchain’25 @Kottarakkara
എസ്സെൻസ് ഗ്ലോബൽ സെമിനാർ കൊട്ടാരക്കരയിൽഫെബ്രുവരി 9 ഞായറാഴ്ച ഉച്ചയ്ക്ക് 1 മുതൽ 6 മണി വരെ കൊട്ടാരക്കര പ്രൈവറ്റ് ബസ്റ്റാന്റിന് എതിർവശത്തുള്ള കസ്തൂർബാ ഹാളിൽ UNCHAIN’25 എന്ന സ്വതന്ത്രചിന്താ പ്രോഗ്രാം എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്നു.രവിചന്ദ്രൻ സി, ഡോ. നന്ദകുമാർ, ഡോ. ജോൺ …
Unchain’25 @Kottarakkara Read More