
മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളത്തിന് 20 ലക്ഷംപേരെ കൊല്ലാനുള്ള കഴിവുണ്ടോ; പി. വി. സുഘോഷ് എഴുതുന്നു
‘മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ കേരളത്തിലെ നാല് ജില്ലകള്‍ ഒലിച്ചുപോകുമെന്നും അറബിക്കടല്‍ ഇളകിമറിയുമെന്നൊക്കെയാണ് പ്രചാരണം. എന്നാല്‍ 443 MCM മാത്രം സ്റ്റോറേജുള്ള ഡാമിന് 20 ലക്ഷംപേരെ കൊല്ലാനും ജില്ലകളെ കടലിലൊഴുക്കാനുമൊന്നും കഴിയില്ല. ഡാം തകര്‍ന്നാല്‍ പെരിയാറിന്റെ കരകളിലും അതിന്റെ കൈവഴികളിലുമാണ് വെള്ളം ഉയരുകയും …