
5G ക്യാന്‍സര്‍ ഉണ്ടാക്കുമോ; റേഡിയേഷന് ഗുരുതരമോ? ടോമി സെബാസ്ററ്യന് എഴുതുന്നു
“നമ്മുടെ വീട്ടില്‍ ഉപയോഗിക്കുന്ന മൈക്രോവേവ് ഓവന് പോലും നോണ്‍ അയണൈസിംഗ് റേഡിയേഷന് ആണ്. അവയ്ക്കും താഴെ മാത്രമാണ് 5G വരിക. ഇതുമൂലം എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടാകുമോ എന്ന് വളരെ വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പരിഗണിക്കേണ്ടതായ യാതൊരു ആരോഗ്യപ്രശ്നവും ഇതുമൂലം ഉണ്ടാവില്ല.”- ടോമി …