
ശബ്ദ മലിനീകരണം; മന്ത്രി സജി ചെറിയാന് ഒരു തുറന്ന കത്ത്
”ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000 എന്നത് ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച് 2000 മുതല്‍ നിലനില്‍ക്കുന്ന ഒരു ചട്ടമാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ലോകോത്തരമായ ഈ ചട്ടം ഇന്ത്യയില്‍ നിലവില്‍ വന്നത്. നിര്‍ഭാഗ്യവശാല്‍ നൂറുശതമാനം വിദ്യാസമ്പന്നരുള്ള കേരളത്തിലെ ഭരണസംവിധാനത്തിനുപോലും ഇത് ഫലപ്രദമായി നടപ്പാക്കാനുള്ള …