ശബ്ദ മലിനീകരണം; മന്ത്രി സജി ചെറിയാന് ഒരു തുറന്ന കത്ത്

”ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000 എന്നത് ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച് 2000 മുതല്‍ നിലനില്‍ക്കുന്ന ഒരു ചട്ടമാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ലോകോത്തരമായ ഈ ചട്ടം ഇന്ത്യയില്‍ നിലവില്‍ വന്നത്. നിര്‍ഭാഗ്യവശാല്‍ നൂറുശതമാനം വിദ്യാസമ്പന്നരുള്ള കേരളത്തിലെ ഭരണസംവിധാനത്തിനുപോലും ഇത് ഫലപ്രദമായി നടപ്പാക്കാനുള്ള …

Loading

ശബ്ദ മലിനീകരണം; മന്ത്രി സജി ചെറിയാന് ഒരു തുറന്ന കത്ത് Read More

എ ഐ തൊഴില്‍ തിന്നുന്ന ബകനോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

”ചെല്ലപ്പന്‍ ചേട്ടന്‍ പണ്ട് വീഡിയോ കാസ്സറ്റ് കട നടത്തിയിരുന്നു. സീഡി വന്നപ്പോള്‍ ചെല്ലപ്പന്‍ അത് കൂടി കച്ചവടം ചെയ്തു. പിന്നെ ഡിവിഡി അങ്ങനെ അങ്ങനെ… പിന്നീട് ഒ.ടി.ടി പ്ലാറ്റുഫോമുകള്‍ വന്നപ്പോളേക്കും ചെല്ലപ്പന്‍ ചേട്ടന്റെ കട ഒരു കഫേ-ബുക്ക് സ്റ്റോര്‍ ആയി പരിണമിച്ചിട്ടുണ്ടായിരുന്നു. …

Loading

എ ഐ തൊഴില്‍ തിന്നുന്ന ബകനോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

തല്ലുമാലയും തന്തവൈബും; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

കേരളത്തില്‍ കൗമാരക്കാരുടെ ഇടയില്‍ വയലന്‍സ് വളരെയധികം കൂടുന്നു എന്ന് മാത്രമല്ല, ഞെട്ടല്‍ ഉളവാക്കുന്ന രീതിയില്‍ അതിന്റെ തീവ്രത കൂടുന്നു. അതിനുപരി, ചെയ്ത കുറ്റങ്ങളെ ഓര്‍ത്ത് കുറ്റവാളികള്‍ക്ക് കുറ്റബോധം ഇല്ലാത്തതും ശിക്ഷയെ പറ്റി ഭയം ഇല്ലാത്തതും കേരളീയ സമൂഹം വളരെ ഗൗരവമായി ചര്‍ച്ച …

Loading

തല്ലുമാലയും തന്തവൈബും; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More

എന്താണ് സാമ്പത്തിക അന്ധവിശ്വാസങ്ങള്‍! വിഷ്ണു അജിത്ത് എഴുതുന്നു

“ക്യാപിറ്റലിസത്തിനുവേണ്ടി വാദിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍, എല്ലാവര്‍ക്കും അവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഉള്ള കച്ചവടത്തിലും ഇടപാടുകളിലും ഏര്‍പ്പെടുവാന്‍ ഉള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ആണ് വാദിക്കുന്നത്. സ്വതന്ത്ര വിപണിക്കുവേണ്ടിയുള്ള വാദം എന്നാല്‍ വലിപ്പ ചെറുപ്പം ഇല്ലാതെ ആര്‍ക്കും അവരുടെ കഴിവിനും താല്‍പ്പര്യത്തിനും, അനുസരിച്ച് കച്ചവടം ചെയ്യുവാന്‍ …

Loading

എന്താണ് സാമ്പത്തിക അന്ധവിശ്വാസങ്ങള്‍! വിഷ്ണു അജിത്ത് എഴുതുന്നു Read More

ശബ്ദമലിനീകരണ നിയന്ത്രണവും സംരക്ഷണവും സർക്കാരും; മനു കൊല്ലം എഴുതുന്നു

“ഓരോ പ്രദേശത്തും വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും, സംഘടനകൾക്കും ഉത്പാദിപ്പിക്കാവുന്ന ശബ്ദനിലകൾ കൃത്യവും വ്യക്തവുമായി ചട്ടത്തിൽ നിർവചിക്കപ്പെട്ടിരിക്കുന്നു. ശബ്ദം ഉത്പാദിപ്പിക്കാൻ പാടില്ലാത്ത സ്ഥലങ്ങളുടെ പട്ടികയും നൽകിയിട്ടുണ്ട്. പൊതു ഇടങ്ങൾ (റോഡുകൾ, പൊതു വാഹനങ്ങൾ), ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ (അംഗൻവാടികൾ ഉൾപ്പെടെ), ആരാധനാലയങ്ങൾ, വന്യമൃഗ സംരക്ഷണ …

Loading

ശബ്ദമലിനീകരണ നിയന്ത്രണവും സംരക്ഷണവും സർക്കാരും; മനു കൊല്ലം എഴുതുന്നു Read More

വർണ്ണ – ലിംഗ വിവേചനം പോലെ സൗന്ദര്യ വിവേചനം; അങ്ങനൊന്നുണ്ടോ? ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

ആളുകൾ സൌന്ദര്യമുള്ളവരോട് കൂടുതല്‍ നന്നായി പെരുമാറും എന്നതിന് സൂചനകളുണ്ട്. ഒരു പരീക്ഷണത്തില്‍ പഞ്ചറായ കാറിനടുത്ത് സഹായമഭ്യര്‍ത്ഥിച്ചു നില്‍ക്കുന്നത് ഒരു സുന്ദരിയാണെങ്കില്‍ വളരെവേഗം സഹായം കിട്ടുന്നതായി കണ്ടിട്ടുണ്ട്. വിരൂപകള്‍ക്ക് കുറച്ചധികം കാത്തു നില്‍ക്കേണ്ടിവരും.Racism (വർണ്ണവിവേചനം) എന്ന് എല്ലാവരും കേട്ടിട്ടുണ്ട്. Sexism (ലിംഗവിവേചനം) എന്താണെന്നും …

Loading

വർണ്ണ – ലിംഗ വിവേചനം പോലെ സൗന്ദര്യ വിവേചനം; അങ്ങനൊന്നുണ്ടോ? ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു Read More

കോർപറേറ്റ് ടാക്സ് മനസ്സിലാകാത്ത സമകാലിക മലയാളം – ഹരിദാസൻ പി ബി

സമകാലിക മലയാളം വാരികയിലെ ഫെബ്രുവരി 26 ലക്കത്തിൽ കണ്ട, ഒരു അരവിന്ദ് ഗോപിനാഥ് എഴുതിയ, ലേഖനത്തിലെ ചില വരികളിലെ പിഴവുകൾ (അജണ്ടയോ?) ചൂണ്ടികാണിക്കാനാണ് ഈ ലേഖനം. അദ്ദേഹം കോർപറേറ്റ് നികുതി കുറച്ചതിനെ കുറിച്ച് ഇങ്ങനെ എഴുതുന്നു (ലക്കം 40 ഫെബ്രുവരി 26 …

Loading

കോർപറേറ്റ് ടാക്സ് മനസ്സിലാകാത്ത സമകാലിക മലയാളം – ഹരിദാസൻ പി ബി Read More

ഇന്ത്യയുടെ കടം ഭയാനകമോ? പി ബി ഹരിദാസൻ എഴുതുന്നു

“ഇന്ത്യയുടെ കടം ഭയാനകമായ അവസ്ഥയിൽ ആണോ? ഇതാണ് ഈ ലേഖനത്തിൽ കൈകാര്യം ചെയ്യാനുദ്ദേശിക്കുന്നത്. യുവാക്കളിൽ ഈ വിഷയത്തിൽ ഒരു വ്യക്തത ഉണ്ടാക്കാൻ ആണ് ഇവിടെ ശ്രമിക്കുന്നത്. എന്താണ് ഒരു രാജ്യത്തിൻറെ കടം. എന്തൊക്കെയാണ് ഇന്ത്യയുടെ കടബാധ്യതകളുടെ വിശദാംശങ്ങൾ” – ക്യാപിറ്റലിസം ഒരു …

Loading

ഇന്ത്യയുടെ കടം ഭയാനകമോ? പി ബി ഹരിദാസൻ എഴുതുന്നു Read More

പുടിന്റെ ഉന്മൂലന രാഷ്ട്രീയം; സി രവിചന്ദ്രൻ എഴുതുന്നു

“പുടിന്റെ അപ്രതീതിക്ക് പാത്രമായാല്‍ ജയിലറ കൊലയറ ആയി മാറിയേക്കും. നവല്‍നി മരിച്ചതെങ്ങനെ എന്ന് ഒരുപക്ഷേ ലോകം ഒരിക്കലും അറിയാന്‍പോകുന്നില്ല. കൊലപാതകിയും പോലീസും ന്യായാധിപനും എല്ലാം ഒന്നാണെങ്കില്‍ മറിച്ചൊരു സാധ്യത വിരളമാണ്. പക്ഷേ ഒരാള്‍ എല്ലാമറിയുന്നു” -സി രവിചന്ദ്രൻ എഴുതുന്നു റഷ്യയില്‍ പുടിന്റെ പ്രധാന …

Loading

പുടിന്റെ ഉന്മൂലന രാഷ്ട്രീയം; സി രവിചന്ദ്രൻ എഴുതുന്നു Read More

‘കേരളത്തില്‍ ഇടത് എന്നാല്‍ ഇസ്ളാം; വലതുപക്ഷം എന്നാല്‍ ഇസ്‌ളാമിനെ കൂടി വിമര്‍ശിക്കുന്നവര്‍’- സി രവിചന്ദ്രന്‍

“ഇസ്ളാം ഭയം അവരെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഇസ്ലാമിക വര്‍ഗ്ഗീയതയെ കുറിച്ച്‌ വിമര്‍ശനാത്മകമായി ഒരക്ഷരം പറയാനോ എഴുതാനോ തുനിയുന്നവന്‍ പിന്നെ ഇടതല്ല, അവന്‍ പിന്നെ സംഘിയോ സയണിസ്റ്റോ അല്‍-മൈദയോ ആണ്. അതല്ലെങ്കില്‍ നേരത്തോട് നേരം ആകുന്നതിന് മുമ്പ് നിര്‍വ്യാജം തിരുത്തണം, മാപ്പ് പറഞ്ഞ് കുമ്പസരിക്കണം. …

Loading

‘കേരളത്തില്‍ ഇടത് എന്നാല്‍ ഇസ്ളാം; വലതുപക്ഷം എന്നാല്‍ ഇസ്‌ളാമിനെ കൂടി വിമര്‍ശിക്കുന്നവര്‍’- സി രവിചന്ദ്രന്‍ Read More

തിങ്കിങ്ങ് ഫാസ്റ്റ് ആന്‍ഡ് സ്‌ലോ; നോബേല്‍ സമ്മാനം നേടിയ പ്രൊഫ. ഡാനിയല്‍ കാനെമാന്റെ പുസ്തകത്തെ അറിയാം; പ്രമോദ് കുമാര്‍ എഴുതുന്നു

“രണ്ടുതരം ചിന്താ പദ്ധതികള്‍. System 1, System 2 എന്നിങ്ങനെ രണ്ടു രീതികളിലാണ് നമ്മള്‍ ചിന്തിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നത്. അതില്‍ ആദ്യത്തേത് (System 1) വേഗത്തില്‍, നൈസര്‍ഗികമായി, ഏറെക്കുറെ വൈകാരികമായി, താരതമ്യേന കുറച്ചു മാത്രം ഊര്‍ജ്ജം ചെലവാക്കിയുമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തേത് …

Loading

തിങ്കിങ്ങ് ഫാസ്റ്റ് ആന്‍ഡ് സ്‌ലോ; നോബേല്‍ സമ്മാനം നേടിയ പ്രൊഫ. ഡാനിയല്‍ കാനെമാന്റെ പുസ്തകത്തെ അറിയാം; പ്രമോദ് കുമാര്‍ എഴുതുന്നു Read More

ഏകീകൃത സിവിൽ കോഡിന് എസ്സെൻസ്‌ ഗ്ലോബലിന്റെ ശുപാർശകൾ

ഇരുപത്തിരണ്ടാം ലോ കമ്മീഷന്റെ തീരുമാനപ്രകാരം പൊതുജനങ്ങളിൽ നിന്നും അംഗീകൃത സംഘടനകളിൽ നിന്നും ഏകീകൃത സിവിൽ നിയമത്തെക്കുറിച്ച് അഭിപ്രായങ്ങൾ ഒരു പബ്ലിക് നോട്ടീസിലൂടെ ക്ഷണിക്കുകയുണ്ടായി. അതിൻപ്രകാരം എസ്സെൻസ് ഗ്ലോബൽ സമർപ്പിച്ച നിർദ്ദേശങ്ങളുടെ മലയാള പരിഭാഷ വായിക്കാംഇന്ത്യൻ നിയമ കമ്മീഷനിലെ  പ്രിയ അംഗങ്ങളെ,ഈ ഇമെയിൽ …

Loading

ഏകീകൃത സിവിൽ കോഡിന് എസ്സെൻസ്‌ ഗ്ലോബലിന്റെ ശുപാർശകൾ Read More

സംരക്ഷണവാദം എന്ന സാമ്പത്തിക അന്ധവിശ്വാസം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

”തൊഴില്‍ നഷ്ടപ്പെടും എന്ന് മുറവിളി കൂട്ടി സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് ഒരുകാലത്തു കേരളത്തില്‍ ഇടതുപക്ഷം നടത്തിയ ട്രാക്ടര്‍ വിരുദ്ധ സമരവും, കമ്പ്യൂട്ടര്‍ വിരുദ്ധ സമരവും ഓര്‍മ്മയുണ്ടാവുമല്ലോ. യഥാര്‍ത്ഥത്തില്‍ ഇത്തരം സാങ്കേതികവിദ്യകള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇത് മനസ്സിലാവാന്‍ ദീര്‍ഘവീക്ഷണം …

Loading

സംരക്ഷണവാദം എന്ന സാമ്പത്തിക അന്ധവിശ്വാസം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

ഹിന്ദുത്വയെ ചൊറിഞ്ഞാല്‍ പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് എന്തായി; സി രവിചന്ദ്രന്‍ എഴുതുന്നു

“ഹിന്ദുത്വയുടെ പേരിലുള്ള വചാടോപങ്ങളെല്ലാം ഹിന്ദുമതവിശ്വാസവുമായി സുവ്യക്തമായി ഘടിപ്പിക്കുന്ന, രണ്ടും ഭിന്നമല്ല എന്ന പ്രകടമായി തെളിയിക്കുന്ന പരസ്യപ്രഖ്യാപനമാണ് കന്നട നടന്‍ ചേതന്‍കുമാറിന് എതിരെയുള്ള മതനിന്ദ കേസിലൂടെ സ്ഥിരീകരിക്കപെടുന്നത്. ഇതുവരെ രണ്ടും വ്യത്യസ്ത ഐറ്റങ്ങളാണ് ഞങ്ങള്‍ ഹിന്ദുത്വ ബ്രാന്‍ഡിനെ മാത്രമേ വിമര്‍ശിക്കുന്നുള്ളൂ എന്നൊക്കെ ഓളം …

Loading

ഹിന്ദുത്വയെ ചൊറിഞ്ഞാല്‍ പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് എന്തായി; സി രവിചന്ദ്രന്‍ എഴുതുന്നു Read More

യുപിയിലെയും ബീഹാറിലേയും യുവാക്കള്‍ മനുസ്മൃതി കത്തിക്കുയാണ് സഹോ; പി ബി ഹരിദാസന്‍ എഴുതുന്നു

“ഇവിടെ ‘പ്രബുദ്ധ’ മലയാളികള്‍ മനസ്സിലാക്കേണ്ട വേറൊരു കാര്യമുണ്ട്. അവിടെ അങ്ങ് യു പി യിലും ബീഹാറിലും അധഃകൃതന്‍ നിരന്തരം ‘പീഡിപ്പിക്കപ്പെടുന്നു’ ‘ചൂഷണം’ ചെയ്യപ്പെടുന്നവരാണ് എന്ന ഒരു ധാരണ അവര്‍ കൊണ്ടുനടക്കുന്നു. സഹോ, അത് വളയാറിന് പുറത്ത് പോകാത്തവരുടെ പറച്ചിലാണ്. യു പി …

Loading

യുപിയിലെയും ബീഹാറിലേയും യുവാക്കള്‍ മനുസ്മൃതി കത്തിക്കുയാണ് സഹോ; പി ബി ഹരിദാസന്‍ എഴുതുന്നു Read More