
അടിമുടി മാറ്റം അടിയന്തിരമായി ആവശ്യമുള്ള നിയമമാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട്; ജിജിന്‍ പാണ്ടികശാല എഴുതുന്നു
‘കൊട്ടിഘോഷിക്കപ്പെട്ട വിവാഹങ്ങളും, മതചടങ്ങുകളും അപ്രസക്തമാകുന്ന ഈ കൊറോണ കാലത്ത് സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് വഴിയുള്ള വിവാഹം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. അപേക്ഷയും സര്‍ട്ടിഫിക്കറ്റ് എഴുതാനുള്ള സ്റ്റാമ്പ് പേപ്പറും ചേര്‍ത്ത് 2000 രൂപയ്ക്കു താഴെ ചെലവോടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകും. ലളിതമായും മതരഹിതമായും …