
മുതലാളിത്ത-ആയുധ-കച്ചവട ലോബികളുടെ കുതന്ത്രത്തിന്റെ ഫലമാണോ യുക്രൈന്‍ യുദ്ധം? പി ബി ഹരിദാസന്‍ എഴുതുന്നു
“സോഷ്യല്‍ മീഡിയകളിലെ മലയാളികളുടെ യുക്രൈന്‍ ചര്‍ച്ചകള്‍ മിക്കവയും പക്ഷപാതിത്വങ്ങള്‍ നിറഞ്ഞവയാണ്. ചിലര്‍ പഴയ ഫാദര്‍ലാന്‍ഡ് സോവിയറ്റ് യൂണിയന്‍ ഹാങ്ങ് ഓവറില്‍ നിന്നു വിട്ടുമാറാതെ പക്ഷം പിടിക്കുന്നു. വേറെ ചിലര്‍ സാമ്രാജ്യത്വ അജണ്ടയില്‍ രാക്ഷസനായ അമേരിക്കയോടുള്ള എതിര്‍പ്പ് ഒളിപ്പിച്ചുവെച്ചു സംസാരിക്കുന്നു. യുക്രൈന്‍ പ്രസിഡന്റ് …