
- This event has passed.
PROVA’22 @Thrivananthapuram
August 28, 2022 @ 1:00 pm - 7:00 pm

എസ്സെൻസ് ഗ്ലോബൽ തിരുവനന്തപുരത്ത് സെമിനാർ സംഘടിപ്പിക്കുന്നു – PROVA ’22
തിരുവനന്തപുരം തമ്പാനൂർ മാഞ്ഞാലിക്കുളം ഹോട്ടൽ ബോബൻ റെസിഡൻസിയിൽ വെച്ച് ഓഗസ്റ്റ് 28 ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 7 മണി വരെയാണ് സെമിനാർ നടക്കുന്നത്.
രവിചന്ദ്രൻ സി, ഡോ. കാനാ എം. സുരേശൻ, ഡോ. രാഗേഷ് ആർ, ശാലു (സുഹൈല), യാസിൻ ഒമർ എന്നിവർ വിഷയാവതരണങ്ങളും ചർച്ചകളും നയിക്കുന്നു.
അന്വേഷണങ്ങൾക്ക്: 79072 00741
PROVA ’22-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീ 100 രൂപയാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുന്നതിന് സന്ദർശിക്കുക-
https://imojo.in/prova22
ഈ പരിപാടിയിൽ ആദ്യാവസാനം പങ്കെടുക്കുന്നതിന് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
PROVA ’22-ന്റെ വിജയകരമായ നടത്തിപ്പിലേക്കായി സംഭാവനകൾ താഴെ കാണുന്ന അക്കൗണ്ടിന്റിലേക്കോ UPI / QR കോഡിലേക്കോ അയക്കാൻ താത്പര്യപ്പെടുന്നു.
FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway
UPI ID: br58976c@fbl (copy paste)