
- This event has passed.
KO-PE 2022 @Tirur, Malappuram
August 14, 2022 @ 10:00 am - 4:00 pm IST

എസ്സെൻസ് ഗ്ലോബൽ വീണ്ടും തിരൂരിൽ
മലപ്പുറം എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14 -ന് ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ തിരൂർ തുഞ്ചൻ പറമ്പിൽ വെച്ച് KO-PE 2022 (കൊതിപ്പിക്കലും പേടിപ്പിക്കലും) എന്ന പേരിൽ ഒരു ശാസ്‌ത്ര സ്വതന്ത്രചിന്താ സെമിനാർ സംഘടിപ്പിക്കുന്നു.
മതം, ദൈവം, നീരീശ്വരവാദം എന്ന വിഷയത്തിലൂന്നി, രവിചന്ദ്രൻ സി, ആരിഫ് ഹുസൈൻ, റഫീഖ് തളിപ്പറമ്പ്, ചന്ദ്രശേഖർ രമേഷ്, സുഹൈല (ശാലു), ഷാരോൺ സാപ്പിയൻ, ജാഫർ ചളിക്കോട് തുടങ്ങിയവർ വിവിധ വിഷയാവതരണങ്ങളും പ്രഭാഷണങ്ങളും നടത്തുന്നു.
പരിപാടിയിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുന്നതിന് താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. രജിസ്‌ട്രേഷൻ സൗജന്യമാണ്.
രജിസ്‌ട്രേഷൻ ലിങ്ക് – https://forms.gle/o5629Urnp9dNeKx68
അന്വേഷണങ്ങൾക്ക്: 79074 45040, 98959 10052
KO-PE 2022-ലേക്ക് സംഭാവനകൾ നൽകുന്നതിന് സന്ദർശിക്കുക – https://imojo.in/kope22
കൂടാതെ താഴെ കൊടുത്തിട്ടുള്ള ബാങ്ക്/UPI അക്കൗണ്ടുകളിലേക്കും സംഭാവനകൾ അയക്കാം.
FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam Broadway
GPay, Paytm, PhonePe തുടങ്ങിയ മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് സംഭാവന അയക്കുന്നതിനുള്ള UPI ID: br58976c@fbl