Loading Events

« All Events

  • This event has passed.

Pilot’22 @Kottayam

September 18, 2022 @ 1:00 pm - 6:00 pm IST


എസ്സെൻസ് ഗ്ലോബൽ കോട്ടയത്ത് നടത്തുന്ന പരിപാടി – PILOT 2022 സെപ്റ്റംബർ 18 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 6 മണി വരെ കോട്ടയം തിരുനക്കര ശ്രീനിവാസയ്യർ റോഡിലെ ഹോട്ടൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടക്കുന്നു.

രവിചന്ദ്രൻ സി, ഡോ. രാഗേഷ് ആർ, ബിജുമോൻ എസ് പി എന്നിവർ വിഷയാവതരണങ്ങൾ നടത്തുന്ന PILOT 2022 -ലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

രജിസ്‌ട്രേഷൻ ഫീസ് 100 രൂപ. ഓൺലൈൻ രജിസ്ട്രേഷന് സന്ദർശിക്കുക- https://imojo.in/pilot22

സംഭാവനകൾ അയക്കുന്നതിന് എസ്സെൻസ് ഗ്ലോബലിന്റെ ബാങ്ക് അക്കൗണ്ട് / UPI വിവരങ്ങൾ താഴെ കൊടുക്കുന്നു.

FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway

GPay, Paytm, PhonePe തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (copy & paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക. കൂടാതെ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാം.


Details

Date:
September 18, 2022
Time:
1:00 pm - 6:00 pm IST
Event Tags:
,

Organiser

esSENSE GLOBAL
View Organiser Website

Venue

Indraprastham
Indraprastham, Thirunakkara S Rd, Thirunakara Maidanam
Kottayam, Kerala 686001 India
+ Google Map

Leave a Reply

Your email address will not be published. Required fields are marked *