Loading Events

« All Events

  • This event has passed.

BLASFEMI’22 @Pala

November 20, 2022 @ 10:00 am - 6:00 pm IST

എസ്സെൻസ് ഗ്ലോബൽ ആദ്യമായി പാലായിൽ സംഘടിപ്പിക്കുന്ന പ്രോഗ്രാം – BLASFEMI ’22

2022 നവംബർ 20 -ന് രാവിലെ 10 മണി മുതൽ വൈകുന്നരം 6 വരെ പാലാ ടൗൺഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ രവിചന്ദ്രൻ സി, കൃഷ്ണപ്രസാദ്‌, ചന്ദ്രശേഖർ ആർ., ലൂസി കളപ്പുര, ബിജുമോൻ എസ് പി, സുരാജ് സി എസ്, പ്രൊഫ. ടി ജെ ജോസഫ്, അനൂപ് ഐസക്, അഞ്ജലി ആരവ്, മനുജാ മൈത്രി എന്നവർ പങ്കെടുക്കുന്നു. BLASFEMI ’22-ലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

അന്വേഷണങ്ങൾക്ക്: 80868 87595, 97444 87557

BLASFEMI ’22 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് (ഭക്ഷണ പാനീയങ്ങൾ ഉൾപ്പെടെ) 200/- രൂപയാണ്. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത് നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക https://imojo.in/blasfemi22

രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയാലുടൻ തന്നെ നിങ്ങൾക്ക് ലഭിക്കുന്ന പേയ്മെന്റ് വിവരങ്ങളും ഓർഡർ നമ്പറും അടങ്ങിയ ഇമെയിൽ രജിസ്‌ട്രേഷൻ ഡെസ്കിൽ കാണിച്ചു പ്രവേശനം നേടാം.

 BLASFEMI ’22ന്റെ വിജയകരമായ നടത്തിപ്പിലേക്കായി താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് സംഭാവനകൾ അയക്കുവാൻ അഭ്യർത്ഥിക്കുന്നു

FEDERAL BANK
A/c Name: ESSENSE CLUB GLOBAL

A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway

GPay, Paytm, PhonePe തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (copy & paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക. കൂടാതെ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാം.

 


Details

  • Date: November 20, 2022
  • Time:
    10:00 am - 6:00 pm IST

Venue

  • Pala Town Hall
  • Pala Town Hall, PM6M+X6R, Pala Main Rd
    Pala, Kerala 686575 India
    + Google Map