കൊക്കക്കോള ചൂടാക്കിയാല്‍ അത് ടാര്‍ ആവുമോ; അതാണോ നാം കുടിക്കുന്നത്; ഇപ്പോള്‍ വൈറലായ വീഡിയോയുടെ വസ്തുതയെന്താണ്?; ശാസ്ത്രലോകം ബൈജുരാജ് പ്രതികരിക്കുന്നു

കൊക്കക്കോള ചൂടാക്കിയാല്‍ അത് ടാര്‍ ആയി മാറുമോ? ലക്ഷക്കണക്കിന് പേര്‍ സബ്‌സ്‌ക്രൈബര്‍മാര്‍ ആയിട്ടുള്ള ഒരു പ്രമുഖ യൂട്യൂബ് ചാനലിലെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഇതിന്റെ യാഥാര്‍ഥ്യം പരിശോധിക്കയാണ് ...
Read More

നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ; ലോകത്തുള്ള സകല പ്രശ്നങ്ങളുടേയും കാരണം മതമാണോ; എന്തിനാ എപ്പോഴും മതവിമര്‍ശനം? – സി രവിചന്ദ്രന്‍ പ്രതികരിക്കുന്നു

'എല്ലാവരും എന്തുകൊണ്ടാണ് മതവിമര്‍ശനത്തില്‍ നിന്നും ഓടി പോകുന്നത്? മതം നല്ല സാധനമാണെന്ന് ബോധ്യമുള്ളതുകൊണ്ടാണോ? അല്ല... മതത്തോടു കളിച്ചാല്‍ വിവരമറിയും. നിങ്ങളിവിടെ അമേരിക്കന്‍ സാമ്രാജ്യത്വത്തെ കാലുമടക്കി അടിക്കുന്നവരൊക്കെ ആയിരിക്കും, ...
Read More

മാംസാഹാരം മാത്രം കഴിച്ചു ജീവിക്കുന്ന എസ്‌കിമോകള്‍ക്ക് നമ്മളേക്കാള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ; സസ്യ ഭക്ഷണം മാത്രം കഴിക്കുന്നത് നല്ലതാണോ? – ഡോ അഗസ്റ്റസ് മോറിസ്

'മാംസാഹാരം മാത്രം കഴിച്ചു ജീവിക്കുന്ന ഒരുപാട് ജനവിഭാഗങ്ങള്‍ ഭൂമിയിലുണ്ട്. സസ്യഭക്ഷണം ഇല്ലാതെയാണ് ഉത്തരധ്രുവത്തിലെ എസ്‌കിമോകളും ജീവിക്കുന്നത്. അവിടെ ചെന്ന് നിങ്ങള്‍ പടവലവും പാവക്കയും വേണമെന്ന് പറഞ്ഞാല്‍ വളരെ ...
Read More

“നിങ്ങള്‍ പറക്കുന്ന ആനയെ കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുണ്ടെന്ന് മാത്രമല്ല, അത് ആകാശത്തു കൂടി വന്ന് എന്റെ തലയില്‍ മൂത്രമൊഴിച്ചിട്ടുണ്ട്!!” ഡോ വൈശാഖന്‍ തമ്പിയുടെ വൈറലായ വീഡിയോ ഇങ്ങനെ

ദൃക്സാക്ഷി മൊഴിക്ക് സയന്‍സിലെ പേര് ടെസ്റ്റിമോണിയല്‍ (testimonial) അഥവാ അനക്‌ഡോട്ടല്‍ എവിഡന്‍സ് (anecdotal evidence) എന്നാണ്. സയന്‍സില്‍ ഏറ്റവും ദുര്‍ബലമായ തെളിവായിട്ട് കണക്കാക്കപ്പെടുന്ന ഒന്നാണ് ടെസ്റ്റിമോണിയല്‍ എവിഡന്‍സ് ...
Read More

നടന്‍ ശ്രീനിവാസന്‍ പറയുന്നപോലെ ഇംഗ്ലീഷ് മരുന്നുകള്‍ കടലില്‍ ഒഴുക്കിയാല്‍ കാന്‍സര്‍ കുറയുമോ?; കേരളത്തില്‍ അര്‍ബുദരോഗികള്‍ വര്‍ധിക്കുന്നതിന്റെ യഥാര്‍ഥ കാരണം എന്താണ്? – ഡോ. കെ. എം. ശ്രീകുമാര്‍

"കേരളത്തിന് കാന്‍സര്‍ ഹോസ്പിറ്റലുകളല്ല വേണ്ടത്, മറിച്ച് എല്ലാ ഇംഗ്ലീഷ് മരുന്നും കടലിലേക്ക് കൊണ്ടിട്ട് കഴിഞ്ഞാല്‍ ഇവിടെ കാന്‍സര്‍ കുറയും. ഈ ഇംഗ്ലീഷ് മരുന്നൊക്കെ കടലില്‍ കൊണ്ടുപോയി ഇട്ടാല്‍ ...
Read More

ഇന്ത്യയില്‍ 15% വരുന്ന മുസ്ലിങ്ങള്‍ക്ക് 37% ജാതിസംവരണം; 29% വരുന്ന എസ്ഇ എസ്ടിക്ക് 2.5% മാത്രം; ഇതില്‍ വസ്തുതയുണ്ടോ? – സി രവിചന്ദ്രന്‍ എഴുതുന്നു

"EWS നെ മുസ്ലിം സംവരണം എന്ന ഓമനപ്പേരിട്ട് വിളിക്കുന്നതില്‍ തെറ്റില്ല. ഒറ്റ സമുദായം എന്ന നിലയില്‍ ഈ സംവരണംകൊണ്ട് ഇന്ത്യയില്‍ ഏറ്റവുമധികം നേട്ടമുണ്ടാകുന്നത് മുസ്ലിങ്ങള്‍ക്കാണ്. EWS സംവരണം ...
Read More

സേതുരാമയ്യര്‍ പറഞ്ഞത് ശരിയാണോ?! ഒരാളുടെ കയ്യോ കാലോ മുറിച്ചുമാറ്റിയാല്‍ കുറച്ചുകാലത്തേക്ക് ആ അവയവം അവിടെത്തന്നെയുള്ളതായി തോന്നുന്നത് ആത്മാവ് ഉള്ളതുകൊണ്ടാണോ?

'നേരറിയാന്‍ സിബിഐ' എന്ന സിനിമയില്‍ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ തട്ടിവിടുകയാണ് - ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ സൂക്ഷ്മശരീരം അവിടെത്തന്നെ ശേഷിക്കും. ഇതിനെ ന്യായീകരിക്കാന്‍ മറ്റൊരു വാദം കൂടി ...
Read More

മരണത്തിന് ശേഷം ഒരു ജീവിതം ഉണ്ടെന്നത് അപകടകരമായ അന്ധവിശ്വാസമാണ്; നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് ഓര്‍ക്കുക; സി രവിചന്ദ്രന്‍ എഴുതുന്നു – നേര്‍ച്ചക്കോഴികള്‍

നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗര്‍കോവിലില്‍ എല്ലുവിള നവീന്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് ഇങ്ങനെ ആത്മഹത്യ ചെയ്തത്. ബാങ്കില്‍ അസി. മാനേജര്‍ ...
Read More

ജാതിസംവരണം ഇല്ലായിരുന്നുവെങ്കില്‍ ഒറ്റ പട്ടികജാതിക്കാരനും എംഎല്‍യോ എംപിയോ ആകുമായിരുന്നോ? എസ്‌സി സംവരണം ഇല്ലെങ്കില്‍ – സി രവിചന്ദ്രന്‍ എഴുതുന്നു

'രാഷ്ട്രീയത്തിലെ ജാതിസംവരണം പട്ടികജാതിക്കാര്‍ക്ക് നഷ്ടക്കച്ചവടമായിരുന്നു എന്നതാണ് വാസ്തവം. പക്ഷെ ജാതിസംവരണവാദികളും ജാതിപ്രഭുക്കളും പറഞ്ഞുനടക്കുന്നത് മറ്റൊന്നാണ്. ജാതിസംവരണം ഇല്ലായിരുന്നുവെങ്കില്‍ ഒറ്റ പട്ടികജാതിക്കാരനും എംഎല്‍എയോ എംപിയോ ആകില്ലായിരുന്നുവത്രെ! എത്ര വലിയ ...
Read More

നീല്‍ ആംസ്‌ട്രോങ്ങ് ഇസ്‌ലാം സ്വീകരിച്ചതുതൊട്ട്, നാസ പുറത്തുവിട്ട ‘ആത്മാക്കളുടെ അലറലോടലറല്‍’ വരെ – ‘അന്ധോ’കളുടെ വിഹാരഭൂമിയായി മലയാള മാധ്യമരംഗവും!

'നീല്‍ ആംസ്‌ട്രോങ്ങ് ഇസ്‌ലാം സ്വീകരിച്ചു'- ഇന്നത്തെപ്പോലെ വാര്‍ത്താ വിനിമയ സൗകര്യമൊന്നുമില്ലാത്ത 80കളില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം, ഒരു പറ്റം ഇസ്‌ലാമിക ഗ്രൂപ്പുകള്‍ ആസൂത്രിതമായി പ്രചരിപ്പിച്ച നുണക്കഥയായിരുന്നു ഇത് ...
Read More
Loading...