
- This event has passed.
DeGod’24 @Ernakulam
July 14, 2024 @ 1:30 pm - 6:00 pm

പ്രിയപ്പെട്ടവരേ,
വരുന്ന ജൂലൈ 14 ഞായറാഴ്ച്ച എറണാകുളം പത്തടിപ്പാലം PWD Rest House ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചയ്ക്ക് 1:30 മുതൽ 6 മണിവരെ എസ്സെൻസ് ഗ്ലോബൽ എറണാകുളത്ത് സംഘടിപ്പിക്കുന്ന DeGod 2024 നടത്തുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു. പത്തടിപ്പാലത്തുള്ള PWD റെസ്റ്റ് ഹൗസിൽ (മെട്രോ പില്ലർ നമ്പർ 337 -ന് സമീപം) ആണ് പ്രോഗ്രം നടക്കുന്നത്.
രവിചന്ദ്രൻ സി. ഉൾപ്പെടെയുള്ള പ്രഭാഷകർ പങ്കെടുക്കുന്ന ഈ ശാസ്ത്ര സ്വതന്ത്രചിന്ത സെമിനാറിന്റെ പ്രവേശനം തികച്ചും സൗജന്യമാണ്. എല്ലാവരെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക.
https://forms.gle/9vTnoFuEwnoy4e8V9
അന്വേഷണങ്ങൾക്ക്: 77363 37175, 94470 24118
DeGod’24 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി +919447024118 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.