Loading Events

« All Events

  • This event has passed.

Nadia’24 @Thodupuzha

July 28, 2024 @ 1:30 pm - 5:30 pm


പ്രിയപ്പെട്ടവരേ,

വരുന്ന ജൂലൈ 28 ഞായറാഴ്ച്ച തൊടുപുഴ പാപ്പൂട്ടി ഹാൾ ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചയ്ക്ക് 1:30 മുതൽ 5:30 മണി വരെ എസ്സെൻസ് ഗ്ലോബൽ ഇടുക്കി ടീം സംഘടിപ്പിക്കുന്ന സെമിനാർ നാദിയ’24 നടത്തുവാൻ തീരുമാനിച്ച വിവരം എല്ലാവരെയും അറിയിക്കുകയാണ്

സി.രവിചന്ദ്രൻ, ടി. ജെ. ജോസഫ്, പൗലോസ് തോമസ് തുടങ്ങിയ പ്രഭാഷകർ പങ്കെടുക്കുന്ന ഈ ശാസ്ത്ര സ്വതന്ത്രചിന്ത സെമിനാറിന്റെ പ്രവേശനം തികച്ചും സൗജന്യമാണ്. എല്ലാവരെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക.
https://forms.gle/WRGhHKWqyvRSMxLW6

അന്വേഷണങ്ങൾക്ക്: 9526610516

Nadia’24 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി +919526610516 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.

OR


Details

Date:
July 28, 2024
Time:
1:30 pm - 5:30 pm

Venue

Papootty Hall
Papootty Hall, VPX5+FP4, River View Rd
Thodupuzha, Kerala 685584 India
+ Google Map