Loading Events

« All Events

  • This event has passed.

Spandrel’24 @Thrissur

June 30, 2024 @ 9:30 am - 5:30 pm IST

Rs.250

എസ്സെൻസ് ഗ്ലോബൽ തൃശൂര് അവതരിപ്പിക്കുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ Spandrel’24 ജൂൺ 30-ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ തൃശൂർ ടൗൺ ഹാളിൽ നടക്കുന്നു.

പൗലോസ് തോമസ്, അഭിലാഷ് കൃഷ്ണൻ, ഷിനു വർഗീസ്, ഡെന്നിസ് ആന്റണി, ആർ. ചന്ദ്രശേഖർ, യാസിൻ ഒമർ, രവിചന്ദ്രൻ സി., മനുജാ മൈത്രി എന്നിവർ പങ്കെടുക്കുന്ന വിവിധ പരിപാടികളാണ് Spandrel’24 -ൽ അരങ്ങേറുന്നത്.

അന്വേഷങ്ങൾക്ക്: 9895171543, 9605041380

Spandrel’24 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ്, ഭക്ഷണ പാനീയങ്ങൾ ഉൾപ്പടെ ഒരാൾക്ക് 250 രൂപയാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുന്നതിന് താഴെ കൊടുത്തിട്ടുള്ള വെബ്സൈറ്റ് സന്ദർശിക്കുക.

Register here >>  https://imojo.in/essensetsr << Register here

Spandrel’24 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി +91 94475 77941 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.


Details

Date:
June 30, 2024
Time:
9:30 am - 5:30 pm IST
Cost:
Rs.250
Event Tags:
,

Organiser

esSENSE GLOBAL
View Organiser Website

Venue

Thrissur Town Hall (K. Karunakaran Memorial Town Hall)
Thrissur Town Hall (K. Karunakaran Memorial Town Hall), G6J9+3GR, Palace Rd, opposite Taluk Office, Chembukkav
Thrissur, Kerala 680020 India
+ Google Map