Loading Events

« All Events

  • This event has passed.

SPANDREL’26 @Thrissur

August 2 @ 2:00 pm - 6:00 pm IST
₹100

എസ്സെൻസ് ഗ്ലോബൽ തൃശൂരിൽ സംഘടിപ്പിക്കുന്ന സെമിനാർ SPANDREL തൃശൂർ ടൗൺ ഹാളിൽ 2026 ഓഗസ്റ്റ് 2 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കും.

സി രവിചന്ദ്രൻ, അനുപമ രാധാകൃഷ്‌ണൻ, ചന്ദ്രശേഖർ രമേഷ്, Dr. R രാഗേഷ്, പൗലോസ് തോമസ്, Dr. വിഷ്ണു വാസുദേവ് എന്നിവർ പങ്കുടുക്കുന്ന വിഷയാവതരണങ്ങളും ചർച്ചകളും സെമിനാറിൽ അരങ്ങേറും.

അന്വേഷണങ്ങൾക്ക്: 9895171543

SPANDREL -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100/- രൂപയാണ്. താഴെയുള്ള ഫോമിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്ത് പരിപാടിയിൽ ആദ്യന്തം പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.

SPANDREL26 @Thrissur on 02-Aug-2026

Registration is now closed.

Spandrel വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സഹകരണവും സംഭാവനകളും സ്വാഗതം ചെയ്യുന്നു. താഴെ നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത് സംഭാവനകൾ നൽകാവുന്നതാണ്.

ശ്രദ്ധിക്കുക:

  • യുപിഐ ആപ്പുകളിൽ (ഗൂഗിൾപേ, ഫോൺപേ etc.) ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്ത് പേമെന്റ് ചെയ്യുന്നതിന് തുക പരിധി ഇല്ല. എന്നാൽ QR കോഡ് ഗാലറിയിൽ നിന്നും അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ 2000 രൂപയുടെ ലിമിറ്റ്‌ ഉണ്ടായിരിക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ പേമെന്റുകളായി തുക അയക്കാവുന്നതാണ്.

  • ഒരു പേമെന്റ് ചെയ്തതിനുശേഷം താഴെ തുക ടൈപ്പ് ചെയ്ത് അടുത്ത പേമെന്റ് അയക്കരുത്. ഓരോ പേമെന്റിനും QR കോഡ് സ്കാൻ/അപ്‌ലോഡ് ചെയ്യുക.


Details

Organiser

Venue

  • Thrissur Town Hall (K. Karunakaran Memorial Town Hall)
  • Thrissur Town Hall (K. Karunakaran Memorial Town Hall), G6J9+3GR, Palace Rd, opposite Taluk Office, Chembukkav
    Thrissur, Kerala 680020 India
    + Google Map