Loading Events

« All Events

Litmus’26 @Thiruvananthapuram

October 20 @ 8:30 am - 7:30 pm IST
₹370

ഏഴാമത് ലിറ്റ്മസ് തിരുവനന്തപുരത്ത്

എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരുന്ന സ്വതന്ത്രചിന്തകരുടെ മഹാസമ്മേളനമായ ലിറ്റ്മസിന്റെ ഏഴാം എഡിഷൻ LITMUS’26 ഈ വർഷം ഒക്ടോബർ 20 (ചൊവ്വാഴ്ച) തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്നു. വ്യത്യസ്തമായ പരിപാടികളാണ് ഇത്തവണ ലിറ്റ്മസിൽ അരങ്ങേറുന്നത്.



രജിസ്‌ട്രേഷൻ

ലിറ്റ്മസ്'26 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 370 രൂപയാണ്. രജിസ്ട്രേഷനോടൊപ്പം ലഞ്ച് കൂപ്പൺ ആവശ്യമുള്ളവർക്ക് വാങ്ങാം. രജിസ്‌ട്രേഷൻ ചെയ്യുന്നതോടൊപ്പം സംഭാവന നൽകാനുള്ള സൗകര്യവും ഉണ്ട്. താഴെയുള്ള ഫോമിൽ രജിസ്റ്റർ ചെയ്ത് ഈ മെഗാ ഇവന്റിൽ ആദ്യാവസാനം പങ്കുകൊള്ളാൻ അഭ്യർത്ഥിക്കുന്നു.

Litmus26 @Thiruvananthapuram on 20-Oct-2026 – Registration
+
ISD code
For India: 10 digits
Whole rupees only. Maximum ₹100,000.
Estimated total (Registration + donation): —

രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയാലുടൻതന്നെ രജിസ്ട്രേഷൻ വിവരങ്ങൾ വാട്സാപ്പിൽ ലഭിക്കുന്നതാണ്. രജിസ്ട്രേഷൻ വിവരങ്ങൾ പിന്നീട് ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്ത വാട്സപ് നമ്പറിൽ നിന്നും #reg litmus എന്ന മെസ്സേജ് +91 87140 11099 എന്ന നമ്പറിലേക്ക് അയക്കുക. രജിസ്ട്രേഷൻ വിവരങ്ങൾ ഓട്ടോമേറ്റഡ് ആയി ലഭിക്കുന്നതാണ്.


YouTube Membership*

എസ്സെൻസ് ഗ്ലോബൽ യൂട്യൂബ് ചാനൽ മെമ്പർഷിപ്പിലൂടെ ലിറ്റ്മസ്'26 ലൈവ് സ്ട്രീം ആസ്വദിക്കാം.
ലിങ്ക്: https://www.youtube.com/@esSENSEGlobal/join
*യൂട്യൂബിന്റെ മെമ്പർഷിപ് വ്യവസ്ഥകൾക്ക് വിധേയം


ലിറ്റ്മസിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി രജിസ്‌ട്രേഷൻ സ്പോൺസർ ചെയ്യാൻ അവസരമുണ്ട്. ഭക്ഷണം ഉൾപ്പെടെയുള്ള രജിസ്ട്രേഷനുകൾ ഇത്തരത്തിൽ സ്പോൺസർ ചെയ്യാം. അതിനായി 550 ന്റെ ഗുണിതങ്ങളായി തുക എസ്സെൻസ് ഗ്ലോബലിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചശേഷം വിവരങ്ങൾ Litmus'26 – Sponsorship Offer എന്ന ഫോമിൽ നൽകുവാൻ അഭ്യർത്ഥിക്കുന്നു.

സ്പോൺസേഡ് രജിസ്‌ട്രേഷൻ ആവശ്യമുള്ള വിദ്യാർഥികൾ Litmus'26 – Sponsored Registration (Students) എന്ന ഫോമിൽ വിവരങ്ങൾ നൽകുക. സ്പോൺസർഷിപ്പിന്റെ ലഭ്യത അനുസരിച്ച് ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിൽ രജിസ്റ്റർ ചെയ്തശേഷം വാട്സപ് മുഖേന അപേക്ഷകനെ അറിയിക്കുന്നതാണ്. (സ്പോൺസർഷിപ്പിന്റെ ലഭ്യതയ്ക്കനുസരിച്ചു മാത്രമേ ഇത്തരത്തിലുള്ള രജിസ്ട്രേഷനുകൾ അനുവദിക്കാൻ കഴിയൂ എന്ന കാര്യം ശ്രദ്ധിക്കുമല്ലോ.)


കാര്യപരിപാടി

ലിറ്റ്മസ്’26-ന്റെ പരിപാടിയുടെ സമയക്രമം - മാറ്റങ്ങൾക്കു വിധേയം.

TimeProgramMain ParticipantsModerator
08:30Video-esSENSE Global
08:35Talk - WelcomePraveen V Kumar, President, esSENSE Global
08:42Debate - 2 - സവർക്കർ: നായകനോ വില്ലനോ?Sanku T Das Vs Adv Vasanth CiriyacSusheel Kumar
09:46Presentataion - ഓർഗാനിക് ഫുഡ് എന്ന തട്ടിപ്പ്Kana M Sureshan
10:15Interaction - മലയാളി മെമ്മോറിയൽPraveen Ravi Vs Prasanth N (Collector Bro)
10:54Trial Presentation - ക്രിസ്തുവിന്റെ കേസ് : ഒരു പുനർവിചാരണJames Kureekkattil , Suran NooranaattukaraSajith Lal Malayalapuzha, Karthikeyan P, Ismu Malappuram
11:38Gen Z courtAdv Akash Sathyanandan, Adv Rashmi K MNanditha R, Surya R Menon, Mydhili N S
12:12Interaction - യുക്തിയും ഭാവനയുംT D Ramakrishnan, V J JamesJayan K Cheriyan
12:46Interaction - “എക്സ്മുസ്ലിം ഓവറാണോ?” A dialogue between a Muslim and an ExmuslimArif Hussain Theruvathu, C M Ashraf MaulaviVishnu J Muraleedharan
13:30Interaction - Open ClinicSarath Karanaat, Dr. Anoob R C, Dr. Nandakumar UDr. Badusha Thahir
14:09Interaction - ഇൻറലക്ച്വൽ ജിഹാദ് - മാധ്യമങ്ങളിലൂടെ വളരുന്ന ആഗോള ഭീകരതA P Ahmed, Mohamed NazeerRiju Calicut
14:43Interaction - അത്ഭുതങ്ങളും ദൈവവും കെട്ടുകഥയോ? ശാസ്ത്രത്തിന്റെ വിചാരണPaulose Thomas, Chandrasekhar R, Dileep MampallilYazin Omar
15:22Interaction - GeneOn - Gene EditingKrishnaprasad, Nishad Kaippally, Praveen GopinathAnand TR
16:01Interaction - BlasphemyFahim V P, Jafer Chalikode, Prof T J Joseph, Shajitha AjeesPrasad Vengara
16:40Award - Award DistributionCP JohnAnupama Radhakrishnan
17:14Prime Debate - ദൈവം വിഭ്രാന്തിയോ?Ravichandran C Vs Swami AdhyathmanandaRakesh V
18:48Parting Message - Conclusion


സംഭാവന

ലിറ്റ്മസ്'26 -ന്റെ വിജയകരമായ നടത്തിപ്പിലേക്കായി സംഭാവനകൾ താഴെയുള്ള QR കോഡിലേക്ക് അയക്കുവാൻ അഭ്യർത്ഥിക്കുന്നു.

ശ്രദ്ധിക്കുക:
  • യുപിഐ ആപ്പുകളിൽ (ഗൂഗിൾപേ, ഫോൺപേ etc.) ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്ത് പേമെന്റ് ചെയ്യുന്നതിന് തുക പരിധി ഇല്ല. എന്നാൽ QR കോഡ് ഗാലറിയിൽ നിന്നും അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ 2000 രൂപയുടെ ലിമിറ്റ്‌ ഉണ്ടായിരിക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ പേമെന്റുകളായി തുക അയക്കാവുന്നതാണ്.
  • ഒരു പേമെന്റ് ചെയ്തതിനുശേഷം താഴെ തുക ടൈപ്പ് ചെയ്ത് അടുത്ത പേമെന്റ് അയക്കരുത്. ഓരോ പേമെന്റിനും QR കോഡ് സ്കാൻ/അപ്‌ലോഡ് ചെയ്യുക.


Profile Frame

Upload Your Photo

Adjust position and size

Preview

Your Photo is Ready

Your framed photo Download Photo
If it does not download the photo automatically, the image will open on the screen. Long-press the image and choose Save Image or Download Image.


ലിറ്റ്മസിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് ബസ് സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. ബന്ധപ്പടേണ്ട ഫോൺ നമ്പർ ചുവടെ ചേർക്കുന്നു.

Starting PlaceContact Phone
Kozhikode7012718166
Malappuram9446730856, 9349516069


Details

Organiser

Venue

  • Nishagandhi Auditorium
  • Nishagandhi Theater, Sooryakanthi Rd, Kanaka Nagar, Nanthancodu,
    Thiruvananthapuram, Kerala 695033 India
    + Google Map