
ആഗോളവത്ക്കരണവും ഗൂഗിള്‍മാപ്പും തൊട്ട് കൂടംകുളം വരെ; എത്ര അനാവശ്യകാര്യങ്ങള്‍ക്കായിരുന്നു നമ്മുടെ സമരം; ലാല്‍ ഡെനി എഴുതുന്നു – എന്റെ പ്രധാനപ്പെട്ട പത്ത് കാല്പനിക സമരങ്ങള്‍
ആധുനികതയോടും ശാസ്ത്രസാങ്കേതിക പുരോഗതിയോടും ഒരു ശരാശരി ഇടതുപക്ഷ വിശ്വാസി എത്രമാത്രം പുറം തിരിഞ്ഞാണ് നിന്നിരുന്നത് എന്ന് വെളിപ്പെടുത്തുന്ന ഒരു കുറിപ്പ് സോഷ്യല്‍മീഡിയില്‍ വൈറലാവുകയാണ്. ആര്‍ട്ടിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ ലാല്‍ ഡെനിയാണ്, തന്റെ കോളജ് കാലത്ത് ആഗോളീകരണത്തിനും, ഉദാരവത്ക്കരണത്തിനും, എക്‌സ്പ്രസ്‌വേയ്ക്കും, ഗൂഗിള്‍മാപ്പിനും, മൈക്രോസോഫ്റ്റിനും, …