
കർക്കിടകവും മുരിങ്ങയിലയും
കർക്കിടകത്തിൽ മുരിങ്ങക്ക് കയ്പ്പുണ്ടാകുമോ എന്നറിയില്ലെങ്കിലും, അങ്ങിനെ ഉണ്ടാകുന്നുണ്ടെങ്കിൽ അതിൽ അസംഭവ്യതയൊന്നുമില്ല.പരിണാമപരമായി നോക്കിയാല്‍ ശത്രുക്കള്‍ക്കെതിരെ മൃഗങ്ങളെക്കാള്‍ ശക്തിയായി തിരിച്ചടിക്കാന്‍ സാധ്യത കൂടുതല്‍ ചെടികളാണ്. (അവയ്ക്ക് മൃഗങ്ങളെപ്പോലെ ഓടി രക്ഷപ്പെടാനാവില്ലല്ലോ.) അപ്പോൾ സ്വയം രക്ഷക്ക് അവ വിഷം ഉല്‍പ്പാദിപ്പിക്കും. പുതിയ നാമ്പുകളാണ് ചെടിക്ക് കൂടുതല്‍ …