ഋഷി, പ്ലീസ്!

കോവിഡ് വ്യാപനത്തിനെതിരെ പത്തു ദിവസമായി ലോക്ക് ഡൗണ്‍ ചെയ്ത് വീട്ടിലിരിക്കുന്ന 136 കോടി മനുഷ്യരുടെ അതിജീവന പോരാട്ടത്തിന് വീര്യംപകരാന്‍ കുറച്ചുനേരം വെളിച്ചംതെളിക്കുന്നത് ന്യായം. ഇതൊക്കെ ഇങ്ങനെ ഓവറാക്കി ചളമാക്കണോ എന്നതിനെക്കാള്‍ ‘മോട്ടിവേഷന്‍ മാത്രമേ ഉള്ളോ’എന്ന ചോദ്യമാണ് ഇപ്പോള്‍ കൂടുതലും കേള്‍ക്കുന്നത്. എന്തായാലും …

Read More

പണി തരുന്ന പ്രകൃതി!

This is a poster received. യുഗങ്ങള്‍തോറുംവരുമെന്ന് വയലാര്‍ പാടിയിട്ടുണ്ട്. അതുപോലെ ഒരോ നൂറ് വര്‍ഷംകൂടുമ്പോഴും കലണ്ടറും വാച്ചുംനോക്കി പ്രകൃതി/ഈശ്വര്‍/മക്രോണി/മുകളില്‍ ഇരിക്കുന്നവന്‍/താഴെകിടക്കുന്നവന്‍… അങ്ങനെ ആരൊക്കയോ മനുഷ്യനെ കളി പഠിപ്പിക്കാന്‍ ദുരന്തങ്ങളും പരീക്ഷകളും അയക്കുന്നു എന്നതാണ് ഈ പോസ്റ്റര്‍ മുന്നോട്ടുവെക്കുന്ന ഡിങ്കോലാഫി. പ്രപഞ്ചചലനങ്ങള്‍ക്ക് …

Read More

മരണ കണക്കുകള്‍

യൂറോപ്പില്‍ ഏറ്റവുമധികം ചൈനക്കാരുള്ളത് ഇറ്റലിയിലാണ്-3.3 ലക്ഷം. കോവിഡ് പകര്‍ച്ചയെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള വിമാന സര്‍വീസ് ആദ്യം നിറുത്തിവെക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യവും ഇറ്റലി തന്നെ-2020 ജനുവരി 31 ന്. ഷി ജിന്‍പിംഗിന്റെ സ്വപ്‌നമായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവുമായി (Belt and …

Read More

മതത്തിന് എന്ത് കൊറോണ?!

ഇന്നുരാത്രി വിടുതല്‍ ലഭിക്കും, നാളെ പുലര്‍ച്ചെ കെട്ട് വിട്ടുപോകും എന്നൊക്കെ വാഗ്ദാനപെരുമഴ ചൊരിയുന്ന മതലഹരിപ്രസ്ഥാനങ്ങളില്‍നിന്നും വിടുതല്‍ ലഭിക്കാനാവാതെ കൂടുതല്‍ മതംഭക്ഷിക്കാന്‍ വിശ്വാസികള്‍ കുറിപ്പടി തേടി നടക്കുന്നതാണ് കൊറോണക്കാലത്തെ ഏറ്റവും വലിയ അശ്ലീല കാഴ്ച. സ്ഥിരം ഉപയോഗിക്കുന്ന സാധനംതന്നെ അഞ്ചുനേരം വരെ വെള്ളംതൊടാതെ …

Read More

വന്നവരും വരാത്തവരും

ലോക്ക്ഡൗണ്‍ ഇല്ലാതെ തന്നെ പൊതുശുചിത്വവും നല്ല ശീലങ്ങളും വഴി ജപ്പാന്‍ കോവിഡിനെ നിയന്ത്രിച്ചു എന്നവകാശപ്പെടുന്ന കുറെ വാട്‌സ് ആപ്പ് ഫോര്‍വാര്‍ഡുകള്‍ രാവിലെ കിട്ടുകയുണ്ടായി. എന്റെ ഫേസ് ബുക്ക് പോസ്റ്റിന് കീഴിലും കുറെ കമന്റുകള്‍ കണ്ടു. മാസ്‌ക് ധരിക്കുന്നതും ഹസ്തദാനംചെയ്യാത്തതുമൊക്കെ രോഗപ്രതിരോധത്തെ സഹായിക്കുന്നുണ്ട്. …

Read More

എത്ര നാള്‍? എത്ര പേര്‍?

കോവിഡ് 19 നെ വിജയകരമായി നേരിടാന്‍ തുടര്‍ച്ചയായി 49 ദിവസത്തെ ലോക്ക്ഡൗണ്‍ എങ്കിലും ആവശ്യമുണ്ടെന്ന് പറയുന്ന ഒരു പഠന റിപ്പോര്‍ട്ട് കാണുകയുണ്ടായി((https://www.thequint.com/…/study-suggests-49-day-lockdown-n…) കേബ്രിഡ്ജ് യൂണിവേഴസിറ്റിയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അപ്ലൈഡ് മാത്തമാറ്റിക്‌സില്‍ ജോലി ചെയ്യുന്ന റോണോജോയ് അധികാരിയും രാജേഷ് സിംഗും ചേര്‍ന്നാണ് ഈ …

Read More

പെട്ടിമുതല്‍ പെട്ടിവരെ

ലോക് ഡൗണ്‍ മൂലം ജനം ആകെ വിരസത തിന്നു ജീവിക്കുന്ന സമയമാണ്. ഭരണാധികാരികള്‍ ഇത് കൃത്യമായി തിരിച്ചറിയുന്നുണ്ട്. മാര്‍ച്ച് 28 മുതല്‍ രാമാനന്ദ സാഗര്‍ സംവിധാനം ചെയ്ത പഴയ രാമായണം സീരിയല്‍(1987) വീണ്ടും സംപ്രേഷണം ചെയ്തു തുടങ്ങി. രാവിലെ 9 നും …

Read More

അമേരിക്കന്‍ കോവിഡ്‌

മൂന്നാം ലോകയുദ്ധത്തില്‍ എല്ലാ രാജ്യങ്ങളും ഒരു ഭാഗത്താണ്. മറുവശത്തുള്ളതാകട്ടെ ഒരു കുഞ്ഞന്‍ വൈറസും! ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതര്‍ ഉള്ള രാജ്യം അമേരിക്കയാണ്. 1.24 ലക്ഷം രോഗികള്‍, മരണസംഖ്യ-2229. ന്യൂയോര്‍ക്കില്‍ മാത്രം അരലക്ഷത്തിലധികം രോഗികള്‍. ഇപ്പോഴത്തെ പെട്ടെന്നുള്ള വര്‍ദ്ധന രണ്ടാഴ്ച …

Read More

പ്രശ്‌നത്തെക്കാള്‍ മോശം പരിഹാരം?

ലോക്ക്ഡൗണ്‍ ഒരു പ്രദര്‍ശനമോ തപസ്സോ അല്ല. അന്ത്യത്തില്‍ ആരെങ്കിലും സംപ്രീതരായി വരം നല്‍കുന്ന ഏര്‍പ്പാടൊന്നുമില്ല. നന്നായി ചെയ്താല്‍ മാര്‍ക്കിടാനും ആളില്ല. നമുക്ക് വേണ്ടി നാം അനുവര്‍ത്തിക്കുന്ന രക്ഷാമാര്‍ഗ്ഗമാണത്. പരമാവധി സാമൂഹിക അകലം പാലിച്ച് വൈറസിന്റെ പ്രസരണം തടയുക എന്ന ഒരൊറ്റ ലക്ഷ്യമേ …

Read More

ചൈനീസ് വൈറസ്’?

21 ദിവസം കഴിയുമ്പോള്‍ ഇന്ത്യയില്‍ ലോകചരിത്രത്തിലെ ഏറ്റവും വലിയ ലോക്ക്ഡൗണ്‍ അവസാനിക്കും. രോഗബാധിതരുടെ എണ്ണം 900 കഴിഞ്ഞു. ലോകമെമ്പാടുമുള്ള കോവിഡ് വ്യാപന പ്രവണതകള്‍ കണക്കിലെടുത്താല്‍ ഈ നിരക്കില്‍, ഏപ്രില്‍ 14 ആകുമ്പോഴേക്കും 25000-34000 വരെ രോഗബാധിതര്‍ ഇന്ത്യയിലുണ്ടാകും എന്നാണ് വിലയിരുത്തലുകള്‍. രോഗബാധിതരുടെ …

Read More