
- This event has passed.
AWAKE 2023 @Vatakara
January 14, 2023 @ 2:00 pm - 7:00 pm

Registration: https://forms.gle/kcMFzMVdg17MCDbKA
ചോരവീണ മണ്ണിൽനിന്ന് ശാസ്ത്രബോധത്തിന്റെ പൂമരം…
മനുഷ്യ സ്നേഹത്തിന്റെയും മാനവികതയുടെയും സന്ദേശമുയർത്തിക്കൊണ്ട് എസ്സൻസ് ഗ്ലോബൽ ഒരുക്കുന്ന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാർ AWAKE 2023 വടകരയിൽ…
2023 ജനുവരി 14 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ വൈകുന്നേരം 7 മണി വരെ വടകര ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയിൽ രവിചന്ദ്രൻ സി, ചന്ദ്രശേഖർ രമേശ്, സി എസ് സുരാജ്, അഭിലാഷ് കൃഷ്ണൻ, മനുജാ മൈത്രി എന്നിവർ വിവിധ വിഷയാവതരണങ്ങൾ നടത്തി ചർച്ചയിൽ പങ്കെടുക്കുന്നു.
അന്വേഷണങ്ങൾക്ക്: 93883 34425, 95440 60741
രജിസ്‌ട്രേഷൻ സൗജന്യം
AWAKE 2023 -ൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ സൗജന്യമാണ്. പങ്കെടുക്കാൻ താല്പര്യമുള്ള എല്ലാവരും താഴെ കൊടുത്തിട്ടുള്ള ഫോമിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
സംഭാവന
സെമിനാറിന്റെ വിജയകരമായ നടത്തിപ്പിലേക്കായി താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് സംഭാവനകൾ അയക്കുവാൻ അഭ്യർത്ഥിക്കുന്നു
FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway
GPay, Paytm, PhonePe തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (copy & paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക. കൂടാതെ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാം. പേയ്മെന്റ് ചെയ്തതിന്റെ വിവരങ്ങൾ/സ്ക്രീൻഷോട്ട് +91 93883 34425 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയക്കുവാൻ അഭ്യർത്ഥിക്കുന്നു.