Loading Events

« All Events

  • This event has passed.

Inception 2023 @Kasaragod

January 15, 2023 @ 10:00 am - 5:00 pm IST


Registration: https://imjo.in/Dhq2TR << click here

എസ്സെൻസ് ഗ്ലോബൽ കാസറഗോഡ് സംഘടിപ്പിക്കുന്ന സെമിനാർ – Inception 2023

ജനുവരി 15 (ഞായറാഴ്ച) രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കാസറഗോഡ് മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന സെമിനാറിൽ മനുജാ മൈത്രി, രവിചന്ദ്രൻ സി, ആരിഫ് ഹുസൈൻ, ചന്ദ്രശേഖർ രമേശ് എന്നിവർ നടത്തുന്ന വിഷയാവതരണങ്ങളും ചർച്ചയും ഉണ്ടായിരിക്കുന്നതാണ്.

പ്രൊഫ. കെ. എം. ശ്രീകുമാറും എൻ. സുബ്രഹ്മണ്യനും തമ്മിൽ “എൻഡോസൾഫാൻ ദുരന്തം – യാഥാർഥ്യമെന്ത്?” എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ മാധ്യമപ്രവർത്തകനായ എം റിജു മോഡറേറ്റർ ആയിരിക്കും.


ഏറെ വിജ്ഞാനപ്രദമായ Inception 2023 -ൽ ആദ്യാവസാനം പങ്കെടുക്കുന്നതിന് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

അന്വേഷണങ്ങൾക്ക്: 94966 33972, 85474 61034

രജിസ്‌ട്രേഷൻ:
Inception 2023
-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീ ഒരാൾക്ക് (ഭക്ഷണ പാനീയങ്ങൾ ഉൾപ്പടെ)150/- രൂപയാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >> https://imjo.in/Dhq2TR <<

സെമിനാറിന്റെ വിജയകരമായ നടത്തിപ്പിലേക്കായി താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് സംഭാവനകൾ അയക്കുവാൻ അഭ്യർത്ഥിക്കുന്നു

FEDERAL BANK
A/c Name: ESSENSE CLUB GLOBAL

A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway

GPay, Paytm, PhonePe തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (copy & paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക. കൂടാതെ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാം. പേയ്മെന്റ് ചെയ്തതിന്റെ വിവരങ്ങൾ/സ്ക്രീൻഷോട്ട് +91 94966 33972 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയക്കുവാൻ അഭ്യർത്ഥിക്കുന്നു.


Details

Date:
January 15, 2023
Time:
10:00 am - 5:00 pm IST

Venue

Kasaragod Muncipal Town Hall
Kasaragod Muncipal Town Hall, FXXV+VXQ
Kasaragod, Kerala 671121 India
+ Google Map

Leave a Reply

Your email address will not be published. Required fields are marked *