Loading Events

« All Events

  • This event has passed.

Nasthikanaya Daivam 2022 @Anchal, Kollam

December 31, 2022 @ 10:00 am - 1:00 pm IST


രവിചന്ദ്രൻ സി എല്ലാ വർഷവും അവതരിപ്പിച്ചുവരുന്ന “നാസ്തികനായ ദൈവം” എന്ന പ്രഭാഷണത്തിന്റെ version 2022 കൊല്ലം ജില്ലയിലെ അഞ്ചലിൽ മുക്കട ജംഗ്ഷനിലുള്ള ഹോട്ടൽ അറ്റ്ലാന്റിസിൽ ഡിസംബർ 31 ശനിയാഴ്ച രാവിലെ 10 മണിക്ക് അവതരിപ്പിക്കും.

പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ സൗജന്യമാണ്. ഇപ്പോൾത്തന്നെ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്ത് നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക. ലിങ്ക്- https://forms.gle/nrvAgRUNDdSzaANN6

അന്വേഷണങ്ങൾക്ക്: 99466 66935, 85906 58918

സംഭാവന

പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേക്കായി താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് സംഭാവനകൾ അയക്കുവാൻ അഭ്യർത്ഥിക്കുന്നു

FEDERAL BANK
A/c Name: ESSENSE CLUB GLOBAL

A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway

GPay, Paytm, PhonePe തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (copy & paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക. കൂടാതെ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാം. പേയ്മെന്റ് ചെയ്തതിന്റെ വിവരങ്ങൾ/സ്ക്രീൻഷോട്ട്  +91 85906 58918 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയക്കുവാൻ അഭ്യർത്ഥിക്കുന്നു.


Details

Date:
December 31, 2022
Time:
10:00 am - 1:00 pm IST
Event Tags:
, ,

Venue

CARTEL ATLANTIC RESTAURANT & BAKES
CARTEL ATLANTIC RESTAURANT & BAKES, SH59, College road,
Achal, Kerala 691306 India
+ Google Map

Leave a Reply

Your email address will not be published. Required fields are marked *