
- This event has passed.
Catalyst’24 @Kasaragod
March 3, 2024 @ 2:00 pm - 6:00 pm

എസ്സെൻസ് ഗ്ലോബൽ കാസറഗോഡ് അർദ്ധദിന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ സംഘടിപ്പിക്കുന്നു. Speeding Up Transformation എന്ന സന്ദേശം ഉയർത്തിക്കൊണ്ട് Catalist’24 എന്ന പരിപാടി നടക്കുന്നത് 2024 മാർച്ച് 3-ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണിവരെ കാസറഗോഡ് പടന്നക്കാട് കാർഷിക സർവ്വകലാശാലാ ഓഡിറ്റോറിയത്തിൽ വെച്ചാണ്.
അന്വേഷണങ്ങൾക്ക്: 9349101566, 9686464002
Catalist’24-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Online Registration: https://forms.gle/sdm94srhn1sczXAh9
പരിപാടി വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി 9686464002 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.
താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം
FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway