Loading Events

« All Events

  • This event has passed.

Reason’24 @Pathanamthitta

2024 March 9 @ 1:30 pm - 6:00 pm IST


എസ്സെൻസ് ഗ്ലോബൽ പത്തനംതിട്ട ജില്ലാ സെമിനാർ Reason’24 മാർച്ച് 9-ന് ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ തിരുവല്ലയിലെ ഹോട്ടൽ അശോക് ഇന്റർനാഷണലിൽ നടക്കുന്നു.

ജോസ് കണ്ടത്തിൽ, രവിചന്ദ്രൻ സി, ടി ജെ ജോസഫ് എന്നീ പ്രഭാഷകരുടെ വിഷയാവതരണങ്ങളും ചർച്ചകളും Reason’24 -ൽ നടക്കും.

അന്വേഷണങ്ങൾക്ക്: 7034750911, 9900349123

Reason’24 -ൽ പങ്കെടുക്കുന്നതിനുള്ള പ്രവേശനം സൗജന്യമാണ്. ഓൺലൈൻ രജിസ്ട്രേഷന് താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക.

Online Registration: https://forms.gle/VvDte1zq5TptVp8A7

പരിപാടി വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി 7034750911 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.

CLICK HERE >> Donation Payment Link: https://essenseglobal.com/upi?b=reason24_donation << CLICK HERE

താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം

FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway


Details

Date:
2024 March 9
Time:
1:30 pm - 6:00 pm IST
Event Tags:
,

Organiser

esSENSE GLOBAL
View Organiser Website

Venue

Hotel Ashok International
Hotel ashok international
Thiruvalla, Kerala 689101 India
+ Google Map