- This event has passed.
essentia ’24 @Kannur
February 11, 2024 @ 9:00 am - 6:00 pm IST
എസ്സെൻസിന്റെ ഫ്ലാഗ്ഷിപ് പ്രോഗ്രാം ആയ എസ്സെൻഷ്യ (essentia’24) ഇക്കുറി കണ്ണൂരിൽ.
വൈവിധ്യമാർന്ന പരിപാടികളോടെ 2024 ഫെബ്രുവരി 11 -ന് രാവിലെ 9 മണി മുതൽ കണ്ണൂർ നായനാർ ഓഡിറ്റോറിയത്തിൽ നടക്കും.
കാര്യപരിപാടികൾ
Time | Program | Topic | Participants |
08:55 – 09:00 | Speech | Welcome Speech | RB Sreelekha (President, esSENSE Global) |
09:00 – 09:30 | Presentation | കേരളം – വൃദ്ധൻമാരുടെ സ്വന്തം നാട് | Bijumon S P |
09:30 – 10:10 | Discussion | കരിക്കുലത്തിൽ ഉണ്ട്, ക്ലാസ് റൂമിൽ ഇല്ല | Jahnavi Sanal, |
10:10 – 10:40 | Presentation | ആനന്ദം , ആത്മീയത ചില യാഥാർഥ്യങ്ങൾ (Temporal lobe epilepsy) | Anjali Arav |
10:40 – 11:50 | Reels Roasting | റീൽ ബ്രേക് Debunking misleading reels and messages | Dr. Praveen Gopinath, Dr. Hareesh Krishnan, Prof. Kana Sureshan |
11:50 – 12:20 | Presentation | വീണുപോയ മാലാഖ | Dr. Ragesh R. |
12:20 – 12:50 | Presentation | പാമ്പിൻകയത്തിലെ ചോരകൈകൾ Subtitle: Is religion the source of Morality? | Krishna Prasad |
12:50 – 14:10 | Debate | ഹിന്ദുത്വ തീവ്രവാദം ഉണ്ടോ? | Siddique P A, R V Babu, Moderator: Jamshid K K |
14:10 – 15:10 | Dialogue | ജീവ പരിണാമം… മത ദൈവങ്ങളുടെ ശവപ്പറമ്പ് | Chandrasekhar R, Krishna Prasad |
15:10 – 16:40 | Discussion | മാധ്യമങ്ങളും ധാർമ്മികതയും | M P Basheer, Sebastian Paul, Praveen Ravi, R Subash. Moderator: Yazin Omar |
17:00 – 18:20 | Debate | കമ്മ്യൂണിസം മാനവികമോ? | Abhilash Krishnan, T L Santhosh, Moderator: Suseel Kumar |
18:20 – 18:30 | Conclusion | Conclusion Speech | Surendran Life-win |
അന്വേഷങ്ങൾക്ക്: 81369 08747
essentia’24 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഉച്ചഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 300/- രൂപയാണ്. താഴെ കാണുന്ന ലിങ്കിലൂടെ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാം. ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്ത് essentia’24 -ൽ നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കൂ.
Online Registration: https://imojo.in/essentia24
പരിപാടി വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി +91 97426 68773 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.
Donation Payment Link: https://essenseglobal.com/upi?b=essentia24
താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം
FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway