
- This event has passed.
Fillip’18 @Malappuram
September 9, 2018 @ 9:30 am - 5:00 pm

മലപ്പുറം എസ്സെൻസ് ഗ്ലോബലിൻറെ നേതൃത്വത്തിൽ 2018 സെപ്റ്റംബർ 9 ന് സ്വാതന്ത്രചിന്താ സെമിനാർ നടത്തുന്നു – Fillip’18 (ഫിലിപ്’18). മലപ്പുറം കോട്ടക്കുന്ന് റോഡിലുള്ള DTPC ഹാളിൽ 2018 സെപ്റ്റംബർ 9ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. രവിചന്ദ്രൻ സി. അവതരിപ്പിക്കുന്ന ‘മിറക്കുള 2‘, സജീവൻ അന്തിക്കാടിൻറെ ‘ഇന്ത്യൻ ലെഫ്റ്റ്‘, ദിലീപ് മാമ്പള്ളിൽ അവതരിപ്പിക്കുന്ന ‘കുരങ്ങനെന്താ മനുഷ്യനാവാത്തത്‘, മൃദുൽ ശിവദാസിൻറെ ‘ജൂഡിറ്റിൻറെ പ്രതികാരം‘ എന്നിവയാണ് Fillip’18 ലെ പ്രഭാഷണങ്ങൾ. (മിറക്കുളയുടെ ഒന്നാം ഭാഗം ഓഗസ്റ്റ് 5ന് കോഴിക്കോട് നടന്ന RainHow’18 ൽ അവതരിപ്പിച്ചിരുന്നു.) എല്ലാവർക്കും പ്രവേശനം സൗജന്യം. ഫുഡ് കൂപ്പൺ രൂ.100/- വിശദവിവരങ്ങൾക്ക്: 94009 03033 Fillip’18 ൻറെ വിജയകരമായ നടത്തിപ്പിലേക്കായി സംഭാവനകൾ അയക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. https://essenseglobal.com/product/donate-mlp-program/
