Loading Events

« All Events

  • This event has passed.

Neuron’18 @Palakkad

September 2, 2018 @ 9:30 am - 5:00 pm IST


അറിയിപ്പ്: ആഗസ്റ്റ് 19ന് നടത്താൻ നിശ്‌ചയിച്ചിരുന്ന പ്രോഗ്രാം മഴക്കെടുതിയും അനുബന്ധ പ്രയാസങ്ങളും മൂലം 2018 സെപ്റ്റംബർ 2 ലേക്ക് മാറ്റിവെച്ചിരിക്കുന്നു. വേദി, സമയം, പ്രഭാഷകർ, സമയക്രമം എന്നിവയിൽ മാറ്റമില്ല.
പാലക്കാട് എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ പാലക്കാട് ജി ബി റോഡിലെ ജോബിസ് മാളിലുള്ള സിൽവർ ഹാളിൽ 2018 സെപ്റ്റംബർ 2ന് 9:30AM മുതൽ 5PM വരെ സെമിനാർ സംഘടിപ്പിക്കുന്നു – Neuron’18. രവിചന്ദ്രൻ സി., ഡോ. അഗസ്റ്റസ് മോറിസ്, ഡോ. കെ. എം. ശ്രീകുമാർ, ഡോ. ഹരീഷ് കൃഷ്ണൻ എന്നിവരുടെ വിഷയാവതരണങ്ങൾ വേദിയിലെത്തുന്ന പരിപാടിയിലേക്ക് എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യം വിശദവിവരങ്ങൾക്ക് ഫോൺ: 8547506284, 9746223245, 7293342009
Click here to donate for Palakkad program
 

Details

Date:
September 2, 2018
Time:
9:30 am - 5:00 pm IST
Website:
https://essenseglobal.com/events/

Organiser

Venue

Silver Hall
Jobys Mall, G B Road
Palakkad, Kerala India
+ Google Map
View Venue Website