
- This event has passed.
Libero’22 @Kollam
May 1, 2022 @ 1:30 pm - 6:00 pm

എസ്സെൻസ് ഗ്ലോബലിന്റെ കൊല്ലം വാർഷിക സെമിനാർ – LIBERO’22
2022 മെയ് 1-ന് ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ നാണി ഹോട്ടൽസ് ആൻഡ് റിസോട്സ് (ചിന്നക്കട, കൊല്ലം) -ൽ വെച്ചാണ് പ്രോഗ്രാം.
രവിചന്ദ്രൻ സി., കാനാ എം. സുരേശൻ, ഉഞ്ചോയി, അഭിലാഷ് കൃഷ്ണൻ, ഡോ. രാഗേഷ് ആർ, വിൻസെന്റ് കുരീപ്പുഴ, അനുപമ രാധാകൃഷ്ണൻ തുടങ്ങിയ പ്രഭാഷകരുടെ വിഷയാവതരണവും ചർച്ചകളും ലിബെറോ’22 -ലെ പരിപാടികളാണ്.
അന്വേഷണങ്ങൾക്ക്: 85906 58918 (Gireesh), 99466 66935 (Rakesh)
LIBERO’22 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 100/- രൂപയാണ്. ശാസ്ത്രാഭിമുഖ്യമുള്ള എല്ലാവരും ഏറെ വിജ്ഞാനപ്രദമായ ഈ സെമിനാറിൽ സകുടുംബം പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ഓൺലൈൻ രജിസ്റ്റർ ചെയ്യുക.
https://imojo.in/esglklmreg
(മൊബൈൽ ഫോൺ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നവർ ഗൂഗിൾ ക്രോം ഉപയോഗിക്കുക.)
സംഭാവനകൾ അയക്കുന്നതിന് – https://imojo.in/esglklm
GPay, Paytm, PhonePe തുടങ്ങിയ മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് സംഭാവന അയക്കുന്നതിന് താഴെ കാണുന്ന UPI ID യും BHARATH QR CODE ഉം ഉപയോഗിക്കാം.
UPI ID: br58976c@fbl