Loading Events

« All Events

  • This event has passed.

Reason’22 @Pathanamthitta

March 27, 2022 @ 9:00 am - 5:00 pm IST


എസ്സെൻസ് ഗ്ലോബൽ പത്തനംതിട്ടയിൽ സെമിനാർ സംഘടിപ്പിക്കുന്നു – Reason’22

പത്തനംതിട്ട കെ എസ് ആർ ടി സി റോഡിലുള്ള ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ 2022 മാർച്ച് 27 -ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണിവരെയാണ് പ്രോഗ്രാം.

രവിചന്ദ്രൻ സി, ഫൈസൽ സി കെ, ആരിഫ് ഹുസൈൻ, അഭിലാഷ് കൃഷ്ണൻ, ധനോജ്‌ നായിക് എന്നിങ്ങനെ അഞ്ചു പ്രഭാഷകരുടെ വിഷയാവതരണങ്ങളും അതിനോടനുബന്ധിച്ച ചോദ്യോത്തര പരിപാടികളും Reason’22 -ൽ ഉണ്ടായിരിക്കുന്നതാണ്.

Reason22-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് (ഉച്ചഭക്ഷണവും ചായയും ഉൾപ്പെടെ) ഒരാൾക്ക് 200/- രൂപയാണ്. സ്കൂൾ വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ സൗജന്യമാണ്. ശാസ്ത്രാഭിമുഖ്യമുള്ള എല്ലാവരും ഏറെ വിജ്ഞാനപ്രദമായ ഈ സെമിനാറിൽ കുടുംബസമേതം പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ഓൺലൈൻ രജിസ്റ്റർ ചെയ്യുക.
https://imojo.in/reason22
(മൊബൈൽ ഫോൺ ഉപയോഗിച്ച്‌ രജിസ്റ്റർ ചെയ്യുന്നവർ ഗൂഗിൾ ക്രോം ഉപയോഗിക്കുക.)

പരിപാടി വിജയകരമാക്കുന്നതിനായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
https://imojo.in/donatepta

GPay, Paytm, PhonePe തുടങ്ങിയ മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് സംഭാവന അയക്കുന്നതിന് താഴെ കാണുന്ന UPI ID യും BHARATH QR CODE ഉം ഉപയോഗിക്കാം.
UPI ID: br58976c@fbl

അന്വേഷണങ്ങൾക്ക്: 94469 68972 (ജെയിൻ), 94951 71411, 94475 00065


Details

Date:
March 27, 2022
Time:
9:00 am - 5:00 pm IST
Event Tags:
,

Organiser

esSENSE Global Pathanamthitta

Venue

Geethanjali Auditorium Pathanamthitta
GEETHANJALI AUDITORIUM A/C, KSRTC Rd
Pathanamthitta, Kerala 689645 India
+ Google Map
View Venue Website

Leave a Reply

Your email address will not be published. Required fields are marked *