Loading Events

« All Events

  • This event has passed.

Spandrel’22 @Thrissur

May 15, 2022 @ 9:30 am - 5:30 pm IST


എസ്സെൻസ് ഗ്ലോബൽ തൃശൂരിൽ ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ സംഘടിപ്പിക്കുന്നു – Spandrel’22

തൃശൂർ ചെമ്പുക്കാവ് PWD റെസ്റ്റ് ഹൗസ്സിലെ മെയിൻ ഹാളിൽ 2022 മെയ് 15 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെയാണ് Spandrel’22 നടക്കുന്നത്.

രവിചന്ദ്രൻ സി., ഹരിദാസൻ പി. ബി., ഉഞ്ചോയി, ഷിനു വർഗീസ്, അജിത് കുമാർ എന്നിവരുടെ വിഷയാവതരണങ്ങളും ഡോ. ഹരീഷ് കൃഷ്ണൻ, ഡോ. ആബി ഫിലിപ്പ്, ഡോ. ആരിഫ് ഹുസൈൻ, ചന്ദ്രശേഖർ രമേശ് എന്നിവർ പങ്കെടുക്കുന്ന പാനൽ ചർച്ചയുമാണ് Spandrel’22 പരിപാടികൾ.

ചർച്ചാവിഷയം : എന്തുകൊണ്ടാണ് കപടവൈദ്യങ്ങൾ സമൂഹത്തിൽ വ്യാപകമായി അംഗീകരിക്കപ്പെടുന്നത്? – Why are pseudo medicines widely accepted in the society?

പാനൽ ചർച്ചയിലേക്കുള്ള നിങ്ങളുടെ ചോദ്യങ്ങൾ ഇവിടെ ക്ലിക് ചെയ്ത് അയക്കാം. തെരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങൾ പരിപാടിയിൽ ഉൾപ്പെടുത്തുന്നതാണ്.

അന്വേഷണങ്ങൾക്ക്: 96455 78078, 99955 30639

സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് ഒരാൾക്ക് 250 രൂപയാണ്. വിജ്ഞാനപ്രദമായി ഒരു ദിവസം സകുടുംബം പങ്കുകൊള്ളാൻ Spandrel’22-ലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. ഓൺലൈൻ രെജിസ്ട്രേഷൻ സമാപിച്ചു. സ്പോട് രെജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്.

സംഭാവനകൾ നൽകുന്നതിന് – https://imojo.in/donatetsr

GPay, Paytm, PhonePe തുടങ്ങിയ മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് സംഭാവന അയക്കുന്നതിന് താഴെ കാണുന്ന UPI ID യും BHARATH QR CODE ഉം ഉപയോഗിക്കാം.
UPI ID: br58976c@fbl



പാനൽ ചർച്ചയിലേക്കുള്ള ചോദ്യങ്ങൾ അയക്കാനുള്ള ഫോം


    Details

    Date:
    May 15, 2022
    Time:
    9:30 am - 5:30 pm IST

    Organiser

    esSENSE Global Thrissur

    Venue

    PWD Rest House, Thrissur
    PWD Rest House, Museum Rd, Udaya Nagar, Chembukkav,
    Thrissur, Kerala 680005 India
    + Google Map

    Leave a Reply

    Your email address will not be published. Required fields are marked *