
- This event has passed.
Nasthikanaya Daivam 2023 @Changanassery
May 28, 2023 @ 1:00 pm - 6:00 pm

എസൻസ് ഗ്ലോബൽ 2023 മെയ് 28 ന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ സംഘടിപ്പിക്കുന്ന സെമിനാർ – നാസ്തികനായ ദൈവം 2023
റിച്ചാർഡ് ഡോക്കിൻസിന്റെ ഏറെ പ്രശസ്തമായ God Delusion എന്ന ഗ്രന്ഥത്തിന്റെ മലയാളത്തിലെ പഠനമാണ് നാസ്തികനായ ദൈവം. നാസ്തികനും സ്വതന്ത്രചിന്തകനുമായ സി. രവിചന്ദ്രന്റെ ഈ പഠനഗ്രന്ഥം മലയാള സ്വതന്ത്രചിന്താ മേഖലയിൽ ഉയർത്തിവിട്ട ചലനങ്ങൾ അത്ര ചെറുതല്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ ചിന്തിക്കുക, കഥകളെ കഥകളായി കാണുക, മതാത്മക ലോകത്ത് വസ്തുനിഷ്ഠമായി കാര്യങ്ങളെ വിലയിരുത്തുക – മുതലായ കാര്യങ്ങളാണ് പ്രസ്തുത ഗ്രന്ഥം മുന്നോട്ടു വയ്ക്കുന്നത്. ഈ പുസ്തകത്തെ മുൻനിർത്തി നാസ്തികനായ ദൈവം എന്ന പേരിൽ എല്ലാ വർഷവും ഗ്രന്ഥകാരൻ പ്രഭാഷണം അവതരിപ്പിച്ചുവരുന്നു. ഈ തവണ ചങ്ങനാശ്ശേരിയിലാണ് അതിനുള്ള വേദി ഒരുങ്ങുന്നത്.
സി. രവിചന്ദ്രനൊപ്പം ഡോക്കിൻസിന്റെ God Delusion ന്റെ മലയാള പരിഭാഷയായ ‘ദൈവ വിഭ്രാന്തി’ എഴുതിയ ഹരീഷ് തങ്കവും മറ്റൊരു പ്രഭാഷകനായി വേദിയിലെത്തുന്നു.
2023 മെയ് 28 ഞായർ ഉച്ചയ്ക്ക് 1 മണി മുതൽ 6 മണി വരെയാണ് സെമിനാർ നടക്കുന്നത്. ചങ്ങനാശ്ശേരി SB കോളജിന്റെ എതിർവശമുള്ള ടൗൺ ഹാളാണ് വേദി. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓൺലൈൻ രജിസ്റ്റർ ചെയ്യുക. ലിങ്ക്- https://forms.gle/jBDcRzyFnN6CZFgK7
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 97444 87557
പരിപാടിയുടെ വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി +919744487557 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.
CLICK HERE>> Payment Link: https://essenseglobal.com/donate-upi/ << CLICK HERE
UPI ID: br58976c@fbl
താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം
FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway