Loading Events

« All Events

  • This event has passed.

Milan’23 @Palakkad

June 25, 2023 @ 9:30 am - 5:00 pm IST


പാലക്കാട് എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ Milan’23 – ഏകദിന സെമിനാർ നടത്തുന്നു.

പാലക്കാട് ജി.ബി റോഡിലുള്ള ജോബിസ് മാളിലെ സിൽവർ ഹാളിൽ 2023 ജൂൺ 25 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ നടക്കുന്ന സെമിനാറിലേക്ക് സ്വതന്ത്രചിന്ത-ശാസ്ത്ര-വിജ്ഞാന തല്പരരായ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

രവിചന്ദ്രൻ സി., ആരിഫ് ഹുസൈൻ തെരുവത്ത്, ഡോ. ഹരീഷ് കൃഷ്ണൻ, ചന്ദ്രശേഖർ.ആർ, ജാൻവി സനൽ, സുരേഷ് ബാബു ചെറൂളി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച്‌ പ്രഭാഷണങ്ങൾ നടത്തുന്നു.

ഓൺലൈൻ രെജിസ്ട്രേഷൻ: https://forms.gle/2EgRRwAwz7hxJiVF9

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
9746223245, 9945271007

Milan’23 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി +91 9746223245 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.

CLICK HERE>> Payment Link: https://essenseglobal.com/pkd-upi/ << CLICK HERE

UPI ID: br58976c@fbl

താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം

FEDERAL BANK
A/c Name: ESSENSE CLUB GLOBAL

A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway


Details

Date:
June 25, 2023
Time:
9:30 am - 5:00 pm IST
Event Tags:
,

Venue

Golden Hall – Jobys Mall
Jobys Mall, Gandhi Bazar Rd, Vidyut Nagar, Sultanpet
Palakkad, Kerala 678001 India
+ Google Map
View Venue Website

Leave a Reply

Your email address will not be published. Required fields are marked *