Loading Events

« All Events

  • This event has passed.

DeGod 2023 @Perumbavoor

May 21, 2023 @ 1:30 pm - 6:00 pm IST


എസ്സെൻസ് ഗ്ലോബൽ പെരുമ്പാവൂരിൽ നടത്തുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ – DeGod 2023 – Reinventing Reason.

പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ 2023 മെയ് 21 -ന് ഉച്ചയ്ക്ക് 1:30 മുതൽ 6 മണിവരെ നടക്കുന്ന പരിപാടിയിൽ രവിചന്ദ്രൻ സി., അഭിലാഷ് കൃഷ്ണൻ, ആരിഫ് ഹുസൈൻ എന്നിവർ പങ്കെടുക്കുന്നു.

DeGod 2023-ൽ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷൻ ഫീസ് 100 രൂപയാണ്. ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്- https://imojo.in/DeGod2023reg

അന്വേഷണങ്ങൾക്ക്: 7012131230, 9447024118

പരിപാടിയുടെ വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി +917012131230 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.

CLICK HERE>> Payment Link: https://essenseglobal.com/donate-upi/ << CLICK HERE

UPI ID: br58976c@fbl

താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം

FEDERAL BANK
A/c Name: ESSENSE CLUB GLOBAL

A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway


Details

Date:
May 21, 2023
Time:
1:30 pm - 6:00 pm IST
Event Tags:
, ,

Venue

FAS Auditorium
FAS Auditorium, 4F8G+G68,
Perumbavoor, Kerala 683542 India
+ Google Map
View Venue Website

Leave a Reply

Your email address will not be published. Required fields are marked *