
- This event has passed.
Nasthikanaya Daivam ’24 @Kannur
August 11, 2024 @ 2:00 pm - 6:00 pm

പ്രിയരേ,
കേരളത്തിന്റെ സ്വതന്ത്രചിന്താ മണ്ഡലത്തിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയ പുസ്തകമാണ് രവിചന്ദ്രൻ സി. എഴുതിയ ‘നാസ്തികനായ ദൈവം’. റിച്ചാർഡ് ഡോക്കിൻസിന്റെ The God Delusion എന്ന പുസ്തകത്തിന്റെ സ്വതന്ത്ര വ്യാഖ്യാനമാണ് നാസ്തികനായ ദൈവം. ഈ പുസ്തകത്തെ അടിസ്ഥാനമാക്കി ഗ്രന്ഥകർത്താവായ രവിചന്ദ്രൻ സി. എല്ലാ വർഷവും വിഷയാവതരണം നടത്തിവരുന്നു.
ഈ വർഷത്തെ ‘നാസ്തികനായ ദൈവം ’24‘ എന്ന പ്രഭാഷണം കണ്ണൂർ, കാൾടെക്സ് ചേംബർ ഹാളിൽ ഓഗസ്റ്റ് 11 ഉച്ചയ്ക്കു ശേഷം 2 മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്നു. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു
അന്വേഷണങ്ങൾക്ക്: 97463 33088, 98474 46627
പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്. ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിന് സന്ദർശിക്കുക: https://forms.gle/Uew8oGWffEkKVz4PA
നാസ്തികനായ ദൈവം ’24 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി +919742668773 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.