Loading Events

« All Events

  • This event has passed.

Unchain’24 @Karunagappally

August 25, 2024 @ 2:00 pm - 6:00 pm


എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ സ്വതന്ത്രചിന്താ സെമിനാർ സംഘടിപ്പിക്കുന്നു. കൊല്ലം കരുനാഗപ്പള്ളി ലോഡ്‌സ് പബ്ലിക് സ്കൂളിന് സമീപം ലയൺസ് ക്ലബ് ഹാളിൽ 2024 ഓഗസ്റ്റ് 24 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2 മുതൽ 6 മണി വരെ UNCHAIN’24 എന്ന പ്രോഗ്രാം നടക്കുന്നു.

രവിചന്ദ്രൻ സി, ശ്രീജിത്ത് എസ്, ഗോപകുമാർ ജി എന്നിവരുടെ വിഷയാവതരണങ്ങൾ ഉൾപ്പെട്ട പ്രോഗ്രാമിലേക്ക് പ്രവേശനം സൗജന്യമാണ്. ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിനായി സന്ദർശിക്കുക- https://forms.gle/iurpQYztBb4GCbZHA

അന്വേഷണങ്ങൾക്ക്: 9496218490

UNCHAIN’24 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി +919946666935 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.


Details

Date:
August 25, 2024
Time:
2:00 pm - 6:00 pm
Event Tags:
,

Organiser

esSENSE GLOBAL
View Organiser Website

Venue

LIONS CLUB
LIONS CLUB, 3G5V+2P4, Karunagappally - Kottarakkara Rd
Karunagappalli, Kerala 690518 India
+ Google Map