
- This event has passed.
OwnWings Family Meet @Magic Planet, Thiruvananthapuram
April 11, 2021 @ 2:30 pm - 9:00 pm

OwnWings Family Meet @Magic Planet, Thiruvananthapuram
കുടുംബത്തിൽ മക്കൾക്കൊപ്പമിരുന്ന് സംസാരിക്കാൻ പാടില്ലാത്ത അശ്ലീലമല്ല സ്വതന്ത്രചിന്ത. സാമൂഹ്യ കാഴ്ചപ്പാടുകളെക്കുറിച്ചും ശാസ്ത്രീയ മനോഭാവത്തെക്കുറിച്ചും മാനവിക കാഴ്ചപ്പാടുകളെക്കുറിച്ചും ആദ്യം സംസാരിക്കേണ്ടത് കുടുംബങ്ങൾക്കുള്ളിലാണ്…!
ഈ വരുന്ന 2021 ഏപ്രിൽ പതിനൊന്നാം തീയതി തിരുവനന്തപുരം മാജിക് പ്ലാനെറ്റിൽ എസെൻസ് ഒരുക്കുന്ന കുടുംബ സംഗമത്തിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് പങ്കെടുക്കുന്നു.
പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് ഒരാൾക്ക് (Individual) 350/- രൂപയാണ്, ഫാമിലിയ്ക്ക് (2 Parents + 2 Children less than 18 years old) – 1000/- രൂപ. താഴെ കാണുന്ന ബട്ടൺ/ലിങ്ക് ക്ലിക്ക് ചെയ്ത് ടിക്കറ്റ് രെജിസ്ട്രേഷൻ ചെയ്യാം. പരിമിതമായ ടിക്കറ്റുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. നിശ്ചിത പരിധി കഴിഞ്ഞാൽ ടിക്കറ്റ് രെജിസ്ട്രേഷൻ അവസാനിക്കുന്നതാണ്. ഓൺലൈൻ ആയി മുൻകൂർ ടിക്കറ്റ് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. സ്പോട് ടിക്കറ്റ് രെജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല
രെജിസ്ട്രേഷൻ കൺഫർമേഷൻ ലഭിക്കുന്നതിനായി രെജിസ്റ്റർ ചെയ്യുമ്പോൾ ഇമെയിൽ, ഫോൺ നമ്പർ എന്നിവ കൃത്യമായി നല്കാൻ ശ്രദ്ധിക്കുക.
Update (2021-Apr-10, 11:55 PM): Registration Closed
Alternate Link: https://imojo.in/ownwings