Loading Events

« All Events

  • This event has passed.

[Cancelled] AWAKE2021 @Vadakara Kozhikode

April 18, 2021 @ 10:00 am - 6:00 pm IST


UPDATE: (13-APR-2021)

Due to the new strict Covid restrictions, the program AWAKE’21 is cancelled. All those who have already registered will receive refund of the registration fees. We regret for the inconvenience caused.

പുതിയ കർശന കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിൽ AWAKE’21 ക്യാൻസൽ ചെയ്യുകയാണ്. രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവർക്കും രെജിസ്ട്രേഷൻ ഫീസ് റീഫണ്ട് ചെയ്യുന്നതാണ്. അസൗകര്യം നേരിട്ടതിൽ ഖേദിക്കുന്നു.

AWAKE2021 @Vadakara

എസ്സൻസ് ഗ്ലോബൽ വടകരയുടെ നേതൃത്വത്തിൽ AWAKE2021 എന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ 2021 ഏപ്രിൽ 18 ന് രാവിലെ 10 മുതൽ വൈകിട്ട് 6 മണി വരെ വടകര പുതിയ ബസ് സ്റ്റാന്റിനു സമീപമുള്ള ശ്രീമണി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.

കേരളത്തിലെ സ്വതന്ത്രചിന്താ രംഗത്തെ സജീവപ്രവർത്തകരായ രവിചന്ദ്രൻ സി, അനന്തപത്മനാഭൻ, പ്രൊഫ കെ പാപ്പുട്ടി, ചന്ദ്രശേഖർ രമേശ്, ജോസ് കണ്ടത്തിൽ, ഷാരോൺ സാപ്പിയൻ, ധന്യ ഭാസ്കരൻ എന്നിവർ വിവിധ വിഷയാവതരണങ്ങൾ നടത്തും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന പരിപാടിയിൽ മുൻകൂട്ടി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് പ്രവേശനം.

അന്വേഷണങ്ങൾക്ക് – 9544060741, 8301981619, 9037534054

AWAKE2021-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 200 രൂപയാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതോടൊപ്പം പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേക്കായി സംഭാവന നൽകാനുള്ള സൗകര്യവും ഉണ്ട്. രജിസ്ട്രേഷനോടൊപ്പം സംഭാവന നൽകുന്നതിനായി പേമെന്റ് ചെയ്യുമ്പോൾ സംഭവന കൂടി ചേർത്ത് തുക വ്യത്യാസപ്പെടുത്തിയാൽ മതിയാകും. രജിസ്‌ട്രേഷനും ഡൊണേഷനുമായി താഴെ കൊടുത്തിട്ടുള്ള ബട്ടൺ/ലിങ്കിൽ ക്ലിക്ക് ചെയ്യുക.

UPDATE: (13-APR-2021)
പുതിയ കർശന കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിൽ AWAKE’21 ക്യാൻസൽ ചെയ്യുകയാണ്. രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവർക്കും രെജിസ്ട്രേഷൻ ഫീസ് റീഫണ്ട് ചെയ്യുന്നതാണ്. അസൗകര്യം നേരിട്ടതിൽ ഖേദിക്കുന്നു.


Alternate Link: https://imojo.in/vdkevent

Details

Date:
April 18, 2021
Time:
10:00 am - 6:00 pm IST
Event Tags:
,

Organiser

esSENSE GLOBAL Vadakara

Venue

Sreemani Tourist Home
Sreemani Tourist Home, Vadakara, Edodi,
Vatakara, Kerala 673101 India
+ Google Map
View Venue Website

Leave a Reply

Your email address will not be published. Required fields are marked *