
- This event has passed.
OwnWings’22 @Perumbavoor
July 31, 2022 @ 1:00 pm - 7:00 pm

മത സമ്മേളനങ്ങളും മത ആഘോഷങ്ങളും ആഴ്ചയിൽ ഒന്ന് വീതം എങ്കിലും നടക്കുന്ന പെരുമ്പാവൂരിന്റെ മണ്ണിലേക്ക് മതനിഷേധവും സ്വതന്ത്രചിന്തയുമായി എസ്സെൻസ് ഗ്ലോബൽ എത്തുന്നു…!
OWNWINGS ’22 – ജൂലൈ 31 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ഏഴു മണി വരെ പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ. പരിപാടിയിൽ അവതരണങ്ങൾ നടത്തുന്ന പ്രഭാഷകരും വിഷയങ്ങളും:
സി എസ് സുരാജ് – ഡാർവിനിസം വന്ന വഴി – (Revealing the journey towards Darwinism)
ഷാരോൺ സാപ്പിയൻ – ലെബനോനെ പറ്റി ഒരക്ഷരം മിണ്ടരുത്
അനൂപ് ഐസക് – അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവും (A biblical and evolutionary approach to homosexuality)
രവിചന്ദ്രൻ സി – ഇസ്ലാമോഫോബിയ (Reloaded)
ആരിഫ് ഹുസൈൻ – കിറ്റ് കിട്ടിയവർ മിണ്ടരുത്..!
സ്വന്തം ചിറകിൽ ആശ്രയിക്കുന്ന, ആകാശമാമന്മാരില്ലാത്ത, ആകാശമാമന്മാരുടെ ഗുണ്ടകൾ ഇല്ലാത്ത വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് പരമമായ ബഹുമാനം വേണം എന്ന് ആവശ്യപ്പെടുന്നവരുടെ ഈ വേദിയിലേക്ക് എല്ലാവർക്കും സ്വാഗതം.
അന്വേഷണങ്ങൾക്ക് – 9656710018
രജിസ്ട്രേഷൻ ഫീസ് 100 രൂപ – ഓൺലൈൻ രജിസ്ട്രേഷൻ സമാപിച്ചു. ഹാളിൽ സ്പോട് രെജിസ്ട്രേഷൻ 12:30 മുതൽ ഉണ്ടായിരിക്കുന്നതാണ്.
OWNWINGS ’22 -ലേക്ക് സംഭാവനകൾ നൽകുന്നതിന് – https://imojo.in/donekm (മൊബൈൽ ഫോണിൽ പേയ്മെന്റ് ചെയ്യുന്നതിന് ഗൂഗിൾ ക്രോം ഉപയോഗിക്കുക)
കൂടാതെ താഴെ കൊടുത്തിട്ടുള്ള ബാങ്ക്/UPI അക്കൗണ്ടുകളിലേക്കും സംഭാവനകൾ അയക്കാം.
FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam Broadway
GPay, Paytm, PhonePe തുടങ്ങിയ മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് സംഭാവന അയക്കുന്നതിനുള്ള UPI ID: br58976c@fbl