Loading Events

« All Events

  • This event has passed.

OwnWings’22 @Perumbavoor

July 31, 2022 @ 1:00 pm - 7:00 pm IST

മത സമ്മേളനങ്ങളും മത ആഘോഷങ്ങളും ആഴ്ചയിൽ ഒന്ന് വീതം എങ്കിലും നടക്കുന്ന പെരുമ്പാവൂരിന്റെ മണ്ണിലേക്ക് മതനിഷേധവും സ്വതന്ത്രചിന്തയുമായി എസ്സെൻസ് ഗ്ലോബൽ എത്തുന്നു…!

OWNWINGS ’22 – ജൂലൈ 31 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ഏഴു മണി വരെ പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ. പരിപാടിയിൽ അവതരണങ്ങൾ നടത്തുന്ന പ്രഭാഷകരും വിഷയങ്ങളും:

സി എസ് സുരാജ്ഡാർവിനിസം വന്ന വഴി – (Revealing the journey towards Darwinism)
ഷാരോൺ സാപ്പിയൻലെബനോനെ പറ്റി ഒരക്ഷരം മിണ്ടരുത്
അനൂപ് ഐസക്അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവും (A biblical and evolutionary approach to homosexuality)
രവിചന്ദ്രൻ സിഇസ്ലാമോഫോബിയ (Reloaded)
ആരിഫ് ഹുസൈൻകിറ്റ് കിട്ടിയവർ മിണ്ടരുത്..!

സ്വന്തം ചിറകിൽ ആശ്രയിക്കുന്ന, ആകാശമാമന്മാരില്ലാത്ത, ആകാശമാമന്മാരുടെ ഗുണ്ടകൾ ഇല്ലാത്ത വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് പരമമായ ബഹുമാനം വേണം എന്ന് ആവശ്യപ്പെടുന്നവരുടെ ഈ വേദിയിലേക്ക് എല്ലാവർക്കും സ്വാഗതം.

അന്വേഷണങ്ങൾക്ക് – 9656710018

രജിസ്‌ട്രേഷൻ ഫീസ് 100 രൂപ – ഓൺലൈൻ രജിസ്‌ട്രേഷൻ സമാപിച്ചു. ഹാളിൽ സ്പോട് രെജിസ്ട്രേഷൻ 12:30 മുതൽ ഉണ്ടായിരിക്കുന്നതാണ്.

OWNWINGS ’22 -ലേക്ക് സംഭാവനകൾ നൽകുന്നതിന് – https://imojo.in/donekm (മൊബൈൽ ഫോണിൽ പേയ്മെന്റ് ചെയ്യുന്നതിന് ഗൂഗിൾ ക്രോം ഉപയോഗിക്കുക)

കൂടാതെ താഴെ കൊടുത്തിട്ടുള്ള ബാങ്ക്/UPI അക്കൗണ്ടുകളിലേക്കും സംഭാവനകൾ അയക്കാം.

FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam Broadway

GPay, Paytm, PhonePe തുടങ്ങിയ മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് സംഭാവന അയക്കുന്നതിനുള്ള UPI ID: br58976c@fbl


Details

  • Date: July 31, 2022
  • Time:
    1:00 pm - 7:00 pm IST

Organiser

Venue