Loading Events

« All Events

  • This event has passed.

SKEPSIS’25 @Irinjalakkuda, Thrissur

February 23 @ 1:30 pm - 6:00 pm


എസ്സെൻസ് ഗ്ലോബൽ സെമിനാർ ഇരിഞ്ഞാലക്കുടയിൽ – SKEPSIS’25

എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 23 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ഓഫീസിന് സമീപമുള്ള ശ്രീനാരായണ ക്ലബ് ഹാളിൽ നടക്കുന്ന SKEPSIS’25 എന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാറിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

രവിചന്ദ്രൻ സി., ആരിഫ് ഹുസൈൻ, ചന്ദ്രശേഖർ ആർ., ശരത് ജി., ശില്പ എന്നിവർ പങ്കെടുക്കുന്ന വിഷയാവതരണങ്ങൾ പാനൽ ചർച്ച, ചോദ്യോത്തര വേള എന്നീ സെഷനുകൾ ഉൾപ്പെടുന്നതാണ് SKEPSIS’25.

അന്വേഷണങ്ങൾക്ക്: 98951 71543, 96050 41380

പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്ത് നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക.

REGISTER NOW

SKEPSIS’25 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേമെന്റ് ചെയ്യാം.

 

Loading


Details

Date:
February 23
Time:
1:30 pm - 6:00 pm
Event Tags:
,

Organiser

esSENSE GLOBAL
View Organiser Website

Venue

Srenarayana Club Hall
Srenarayana Club Hall, 86V7+Q2M
Irinjalakuda, Kerala 680121 India
+ Google Map