
VIBGYOR 2025 @Thamarassery
2025 February 16 @ 1:00 pm - 6:00 pm IST

എസ്സെൻസ് ഗ്ലോബൽ കോഴിക്കോട് താമശ്ശേരിയിൽ സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു – VIBGYOR 2025
2025 ഫെബ്രുവരി 16 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 6 മണി വരെ താമരശ്ശേരി ചുങ്കം, മുക്കം – ഓമശ്ശേരി റോഡിലുള്ള ഓർക്കിഡ് ഓഡിറ്റോറിയത്തിൽ വെച്ച് സെമിനാർ നടക്കുന്നു.
ഇസ്ലാം സമാധാനമോ എന്ന വിഷയത്തിൽ ആരിഫ് ഹുസ്സൈൻ തെരുവത്തും കെ. കെ. നൗഷാദുമായുള്ള സംവാദവും, ഡോ. ശിവദാസ് കൊക്കൂരി, റിജു എം, ജാഫർ ചളിക്കോട്, സുശീൽ കുമാർ, സുരേഷ് ചെറൂളി എന്നിവർ പങ്കെടുക്കുന്ന വിവിധ പരിപാടികൾ അരങ്ങേറുന്നു. ഈ പ്രോഗ്രാമിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
അന്വേഷണങ്ങൾക്ക്: 9544060741, 9645889585
പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്. ഇപ്പോൾത്തന്നെ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്ത് നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക.
VIBGYOR 2025 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേമെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി +919544060741 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.