
Scientia25 @Bengaluru
2025 March 15 @ 1:00 pm - 6:00 pm IST

esSENSE Global Presents Sciencia’25 – A Science & Free Thought Seminar in Bengaluru
എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ Scientia’25 ഈ വരുന്ന മാർച്ച് 15 ന് ശനിയാഴ്ച ബംഗളൂരു ഇന്ദിരാ നഗർ ECA ഹാളിൽ വച്ച് നടത്തുകയാണ്. ഉച്ചക്ക് 1.00 നു തുടങ്ങി വൈകിട്ട് 6.30 വരെയാണ് സെമിനാർ.
രവിചന്ദ്രൻ സി, ശില്പ ഗോപിനാഥ്, പ്രീതി പരമേശ്വരൻ, നയൻതാര PS, സവിൻ വാസുദേവൻ, ടേഡി ഓഡ്മാൻ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
Scientia’25 ലേക്ക് എല്ലാവരേയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യം. ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ ഇതോടൊപ്പം ചേർത്തിട്ടുള്ള ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
📞കൂടുതൽ വിവരങ്ങൾക്ക്: 9945271007 | 9900774000 | 9946333898
വിജയകരമായ നടത്തിപ്പിന് നിങ്ങളുടെ സംഭാവനകൾ പ്രതീക്ഷിക്കുന്നു. UPI ആപ്പുകൾ ഉപയോഗിച്ചോ ബാങ്ക് ട്രാൻസ്ഫർ വഴിയോ പേയ്മെന്റ് ചെയ്യാം. പേയ്മെന്റ് വിവരങ്ങൾ ദയവായി 9945271007 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.
UPI ID: br58976c@fbl
FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway