
- This event has passed.
SPANDREL 2023 @Thrissur
April 2, 2023 @ 12:30 pm - 6:00 pm

എസ്സെൻസ് ഗ്ലോബൽ തൃശൂരിൽ നടത്തുന്ന സയൻസ്, സ്വതന്ത്രചിന്താ സെമിനാർ – SPANDREL 2023, തൃശൂർ ചെമ്പുക്കാവിലുള്ള PWD റെസ്റ്റ് ഹൗസിൽ ഏപ്രിൽ 2 ഞായറാഴ്ച്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 6 മണി വരെ നടത്തുന്നു.
രവിചന്ദ്രൻ സി, ലൂസി കളപ്പുരക്കൽ, ഷിനു വർഗീസ്, നിധിൻ R H, പൗലോസ് തോമസ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് ചർച്ചകൾ നയിക്കുന്നു.
അന്വേഷണങ്ങൾക്ക്: 89216 22530
SPANDREL 2023 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100 രൂപയാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക.
REGISTER HERE >> https://imojo.in/tsrevent << REGISTER HERE
SPANDREL 2023 വിജയകരമായി നടത്തുന്നതിന് നിങ്ങളേവരുടെയൂം സഹായ സഹകരണങ്ങൾ ആവശ്യമാണ്.
നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി +91 89216 22530 എന്ന നമ്പരിൽ വാട്സപ് ചെയ്‌യുക
CLICK HERE>> Payment Link: https://essenseglobal.com/thrissur-upi/ << CLICK HERE
UPI ID: br58976c@fbl
താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം
FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway